ലോകത്തിലെ വലിപ്പമേറിയ നിശാശലഭങ്ങളിലൊന്ന്; അറ്റ്‌ലസ് ശലഭം നൊച്ചിമലയിലും


ആലുവ നൊച്ചിമലയിൽ പറന്നെത്തിയ അറ്റ്‌ലസ് ശലഭം

ആലുവ: വനപ്രദേശങ്ങളില്‍ കണ്ടുവരുന്ന വലിയ നിശാശലഭമായ ശലഭത്തെ(അറ്റ്‌ലസ് മോത്ത്) ആലുവ നൊച്ചിമയില്‍ കണ്ടെത്തി. എടത്തല പഞ്ചായത്തിലെ സുനില്‍കുമാര്‍-അശ്വതി ദമ്പതിമാരുടെ താന്തോന്നിമുകള്‍ വീട്ടിലാണ് ശലഭത്തെ കണ്ടെത്തിയിട്ടുള്ളത്. കൈപ്പത്തിയേക്കാള്‍ വലുപ്പമുണ്ട്.

ചിറകുകളുടെ വിസ്താരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിലൊന്നായാണ് സര്‍പ്പശലഭത്തെ കണക്കാക്കുന്നത്. ചിറകുകള്‍ക്കു പിന്നില്‍ പാമ്പിന്റെ തലയുടെ
രൂപമുള്ളതിനാല്‍ സ്റ്റേക്‌സ് ഹെഡ് എന്നും ഇതിനെ വിളിക്കുന്നുണ്ട്. മുന്‍ചിറകുകളില്‍ പാമ്പിന്റെ കണ്ണുകളുടേതു പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ ഇതുവഴി കഴിയുന്നു.

Content Highlights: atlas moth sighted in aluva


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented