അമുര്‍ ഫാല്‍ക്കണ്‍ ഉത്സവം സംഘടിപ്പിക്കാനൊരുങ്ങി മണിപ്പുര്‍


അമുർ ഫാൽക്കൺ | Photo-Wiki/ By Sumeet Moghe - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=98577832

മുര്‍ ഫാല്‍ക്കണുകളുടെ സംരക്ഷണത്തിനായുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ തുടർച്ചായായ ഏഴാം വർഷവും അമുർ ഫാൽക്കൺ ഫെസ്റ്റിവൽ സംഘടിപ്പിക്കാനൊരുങ്ങി മണിപ്പുര്‍. ഫാല്‍ക്കണ്‍ കുടുംബത്തിലെ ഇത്തിരി കുഞ്ഞന്മാരായ ഇവയുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് എല്ലാ വര്‍ഷവും ഉത്സവം സംഘടിപ്പിക്കുക.

2015 ലാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തില്‍ ഉത്സവം സംഘടിപ്പിച്ചത്. ഇംഫാലിലെ ടമന്‍ഗ്ലോങ് ജില്ലയിലാകും ഉത്സവത്തിന് വേദിയാകുക.



ഒക്ടോബര്‍ രണ്ടാം ആഴ്ച പ്രദേശത്ത് അമുര്‍ ഫാല്‍ക്കണുകള്‍ വിരുന്നെത്തിയിരുന്നു. ദേശാടനത്തിന്റെ ഭാഗമായി ഒക്ടോബറിലെത്തുന്ന ഇവ നവംബറോടെയാണ് പ്രദേശം വിടുക. ശീതകാലം ഇവ ആഫ്രിക്കയിലാകും ചെലവഴിക്കുക.

Content Highlights: amur falcon festival to be celebrated in manipur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented