ഒരു പുഴയെ തിരിച്ചുപിടിക്കാന്‍ ദേശം കൈകോര്‍ത്തപ്പോള്‍..

ഒരു പുഴയെ വീണ്ടെടുക്കാന്‍ ദേശമൊന്നാകെ ഒരുമിച്ചപ്പോള്‍ പ്രകൃതിയുടെ ജൈവികതകളെ വീണ്ടെടുക്കാനുള്ള മഹായത്നങ്ങളില്‍ ഒരു വലിയ ചുവടുവയ്പും മാതൃകയുമായി അതുമാറി. ദേശത്തിന്റെ സാമൂഹ്യജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന, ചരിത്രത്തിന്റെ ആഴങ്ങളിലേയ്ക്കു നീരോട്ടമുള്ള കാനാമ്പുഴയെയാണ് ജനങ്ങള്‍ കൈകള്‍ കോര്‍ത്ത് തങ്ങളുടെ നിത്യജീവിതത്തിലേയ്ക്ക് പുനരാനയിച്ചത്.

കാനാമ്പുഴയെ വീണ്ടെടുക്കുന്നതിനായി ഞായറാഴ്ച നടന്നത് സമാനതകളില്ലാത്ത ജനകീയ മഹായത്നമായിരുന്നു. തോടായും പിന്നെ പുഴയായും ഒന്‍പതര കിലോമീറ്റര് ഒഴുകിയിരുന്ന കാനാമ്പുഴയെ വീണ്ടും ഒഴുക്കുള്ള പുഴതന്നെയാക്കാന്‍ ഇരുകരയിലെയും ജനങ്ങളൊന്നാകെ അണിനിരന്നു. ഒഴുക്കുനിലച്ച്, രോഗാണുവാഹിയായി, ദുര്‍ഗന്ധവാഹിയായിരുന്ന കാനാമ്പുഴയെ യഥാര്‍ഥ പുഴയാക്കാനുള്ള പരിശ്രമത്തിന്റെ തുടക്കം.

മന്ത്രിമാരായ തോമസ് ഐസക്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.കെ.ശ്രീമതി എം.പി., ഹരിതകേരളം മിഷന്‍ വൈസ് ചെയര്‌പേഴ്‌സണ്‍ ടി.എന്.സീമ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മേയര്‍ ഇ.പി.ലത, സംഘാടകസമിതി കണ്വീനര്‍ എന്‍.ചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ജനങ്ങള്‍ക്കൊപ്പം നിന്നു.

കാണാം, ആ മഹായത്‌നത്തിന്റെ ദൃശ്യങ്ങള്‍: 

ചിത്രങ്ങള്‍: സി. സുനില്‍കുമാര്‍

15suni114may.jpg
15suni117may.jpg
15suni115may.jpg
15suni113may.jpg
15suni110may.jpg
15suni111may.jpg
15suni108may.jpg

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ കാനാമ്പുഴ നവീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍. ഫോട്ടോ: സി. സുനില്‍കുമാര്‍

15suni101may.jpg
15suni102may.jpg
15suni103may.jpg
15suni104may.jpg
15suni105may.jpg
15suni120may.jpg
15suni109may.jpg
15suni112may.jpg
15suni130may.jpg
15suni106may.jpg
15suni116may.jpg
15suni107may.jpg
15suni119may.jpg
15suni122may.jpg
15suni121may.jpg
15suni124may.jpg
15suni125may.jpg
15suni118may.jpg
15suni123may.jpg
15suni129may.jpg
15suni126may.jpg
15suni127may.jpg
15suni128may.jpg
15suni131may.jpg
15suni132may.jpg
15suni133may.jpg
15suni134may.jpg
15suni135may.jpg
15suni136may.jpg
15suni137may.jpg
15suni138may.jpg