നോർത്ത് അമേരിക്കയിൽ കണ്ടു വരുന്ന ഏറ്റവും വലുപ്പം കൂടിയ താറാവുകളിൽ ഒന്നാണ് കാന്‍വാസ്ബാക്ക് (Canvasback).

ല്യൂക്കിസ്റ്റിക് ഹമ്മിങ്ബേർഡ് (leucistic hummingbird)- മൃഗങ്ങളില്‍ ഭാഗികമായി നിറവ്യതിയാനം സംഭവിക്കുന്നതിനെയാണ് ല്യൂക്കിസം എന്നു വിളിക്കുന്നത്. ടെക്സാസില്‍ നിന്നു പകര്‍ത്തിയ ഈ പക്ഷിയുടെ നിറ വ്യതിയാനവും ഇത്തരത്തില്‍ സംഭവിക്കുന്നതാണ്.

leucistic hummingbird
ല്യൂക്കിസ്റ്റിക് ഹമ്മിങ്ബേർഡ്
leucistic hummingbird
ല്യൂക്കിസ്റ്റിക് ഹമ്മിങ്ബേർഡ്

കാർഡിനലിസ് ഫാമിലിയിൽ പെട്ട, ഇടത്തരം വലുപ്പമുള്ള, പ്രധാനമായും വിത്തുകൾ ഭക്ഷിക്കുന്ന ഒരു പക്ഷിയാണ്‌ ബ്ലൂ ഗ്രോസ്ബെക്ക് (Blue Grosbeak) ആണ്‍ പക്ഷിക്ക് നീലനിറവും പെൺപക്ഷിക്ക് ബ്രൗൺ നിറവും ആണ്. 

Blue Grosbeak
ബ്ലൂ ഗ്രോസ്ബെക്ക് 

നോർത്ത് അമേരിക്കയിലും കാനഡയിലും പ്രധാനമായും കണ്ടു വരുന്ന കിങ്ഫിഷർ വർഗമാണ് ബെല്‍റ്റെഡ് കിങ്ഫിഷര്‍ (Belted Kingfisher) 1986ല്‍ പുറത്തു വന്ന കനേഡിയൻ അഞ്ച് ഡോളര്‍ നോട്ടിൽ ഇവയെ ചിത്രീകരിച്ചിട്ടുണ്ട്. പെൺപക്ഷികൾക്കു ആൺപക്ഷികളേക്കാൾ വലുപ്പവും നെഞ്ചിനു താഴെ തുരുമ്പു നിറത്തിലുള്ള തൂവലുകളും ആണുള്ളത്.

Belted Kingfisher
ബെല്‍റ്റെഡ് കിങ്ഫിഷര്‍ 
Belted Kingfisher
ബെല്‍റ്റെഡ് കിങ്ഫിഷര്‍ 
Belted Kingfisher
ബെല്‍റ്റെഡ് കിങ്ഫിഷര്‍ 

Content Highlights: Canvasback, leucistic hummingbird, birds, bird watching, bird photography