ശ്രദ്ധ തൊഴില്‍ നല്‍കുന്നതില്‍, ജനങ്ങളുടെ അഹങ്കാരം ഇല്ലാതാക്കുന്നതിനെ കുറിച്ചല്ല-പ്രിയങ്ക


പ്രിയങ്കാ ഗാന്ധി| Photo: ANI

അലിഗഢ്: ജനങ്ങളുടെ അഹങ്കാരം ഇല്ലാതാക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് അവര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പു ഫലത്തിനുശേഷം സമാജ്​വാദി പാര്‍ട്ടിയുടെയും രാഷ്ട്രീയ ലോക്ദളിന്റെയും നേതാക്കളുടെ അഹങ്കാരം അവസാനിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് പ്രിയങ്കയുടെ പരാമര്‍ശം.

ബി.എസ്.പി. സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 54 സ്ഥാനാര്‍ഥികളുടെ പട്ടിക ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബി.എസ്.പി.) പുറത്തിറക്കി. ഏഴു മുസ്ലിം സ്ഥാനാര്‍ഥികള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ഗൊരഖ്പുര്‍ മണ്ഡലത്തില്‍ ഖവാജ ഷംസുദ്ദീന്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയാകും.

content highlights: Priyanka Gandhi responds to yogi adityanath's remark

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023

Most Commented