Colonel Vijay Rawat | Photo: ANI
ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പ്രഥമ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സഹോദരന്‍ കേണല്‍ വിജയ് റാവത്ത് ബി.ജെ.പി.യില്‍ ചേര്‍ന്നു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെയും രാജ്യസഭാ എം.പി. അനില്‍ ബലൂനിയുടെയും സാന്നിധ്യത്തില്‍ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഉത്തരാഖണ്ഡില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന.
നല്ലൊരു നാളേക്കായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മികച്ചതും മാതൃകാപരവുമായ കാഴ്ചപ്പാടുകളാണ് തന്നെ പാര്‍ട്ടിയിലേക്ക് നയിച്ചതെന്ന് വിജയ് റാവത്ത് പറഞ്ഞു.
Content Highlights: Gen. Rawat’s brother joins BJP, praises Modi’s ‘unique’ vision
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..