''ഇവിടെ നിലവിലുള്ളത് അടിമ ഭരണമാണ്. ഡല്‍ഹിയിലിരിക്കുന്നവര്‍ ആജ്ഞാപിക്കുന്നത് ..
ചെന്നൈ: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാണെന്ന തരത്തിലാണ് നാല് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുന്നത് ..
സംഭവബഹുലമായ അഞ്ചുവര്‍ഷത്തിനുശേഷം തമിഴ്നാട്ടിലെ ജനങ്ങള്‍ വിധിയെഴുതി. അഭിപ്രായസര്‍വേകള്‍ ഡി.എം.കെ.യ്ക്ക് മുന്‍തൂക്കം ..
ചെന്നൈ : നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹത്തിന്റെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. എന്നാല്‍ ..
ചെന്നൈ: ബൈക്കില്‍ കൊണ്ടുപോകുന്നതിനിടെ ചെന്നൈയിൽ വോട്ടിങ് മെഷിനും വിവിപാറ്റും പിടികൂടിയ സംഭവത്തില്‍ വഴിത്തിരിവ്. വിവിപാറ്റ് ..
ചെന്നൈ: ചെന്നൈയില്‍ ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെടുപ്പിന് ശേഷം ഉദ്യോഗസ്ഥര്‍ ബൈക്കില്‍ കൊണ്ടു പോയ സംഭവത്തില്‍ ..
ചെന്നൈ: എം.ജി.ആറും ജയലളിതയും കളമൊഴിഞ്ഞു. രജനി പിന്‍മാറി. കമല്‍ മാത്രമാണ് കളത്തിലുള്ളത്. എങ്കിലും തമിഴ്നാട് രാഷ്ട്രീയത്തില്‍ ..
ചെന്നൈ: വികസനവും അഴിമതിയും മതവും വര്‍ഗീയതയും മക്കള്‍ രാഷ്ട്രീയവും എല്ലാം ചര്‍ച്ചയായ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ..
ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട്ടില്‍ നിന്നും 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു ..
ചെന്നൈ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ പിടികൂടിയത് 428.46 കോടി രൂപയുടെ പണവും ആഭരണങ്ങളും. വിവിധ ജില്ലകളില്‍നിന്ന് ..
ചെന്നൈ: തമിഴ്‌നാട് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ മാ ഫോയ് പാണ്ഡ്യരാജന്‍ ട്വിറ്ററില്‍ ..
ചെന്നൈ : ഇത്തവണ തമിഴ്നാട്ടിലെ നിയമസഭാതിരഞ്ഞെടുപ്പ് 'കണ്‍ഫ്യൂഷന്‍' തരംഗത്തിലാണ്. ഏതുപാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന ..
ചെന്നൈ: ഡിഎംകെ സഖ്യത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ സഖ്യവും കര്‍ഷകരെക്കുറിച്ചും ..
ചെന്നൈ: ഡി.എം.കെ നേതാക്കളുടെ ബന്ധുവീടുകളില്‍ നടത്തിയ പരിശോധനകളില്‍ ക്രമക്കേടുകളുടെ തെളിവുകള്‍ കണ്ടെത്തിയതായി ആദായനികുതി ..
ചെന്നൈ : ഡിഎംകെയുടെ വിജയമുറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചരണത്തിന് ക്ഷണിച്ച് ഡിഎംകെ സ്ഥാനാര്‍ഥികള്‍. സ്റ്റാലിന്റെ ..
ചെന്നൈ: ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ ..
ചെന്നൈ: രജനീകാന്തിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പ്രഖ്യാപിച്ചത് നിയമസഭാതിരഞ്ഞെടുപ്പുവേളയിലെ ബി.ജെ.പി.യുടെ തന്ത്രമെന്ന് ..
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഡി.എം.കെ. നേതാവും മുന്‍ ..
തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ താര പ്രചാരകയാണ് കനിമൊഴി. കഴിഞ്ഞ നാല് മാസമായി മധ്യ,തെക്കന്‍ തമിഴ്നാട്ടില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു ..
ചെന്നൈ : തമിഴ്നാട്ടിലെ മതനിരപേക്ഷ മുന്നണിയില്‍ കോണ്‍ഗ്രസിന് സീറ്റ് കുറച്ച് നല്‍കാന്‍ കാരണം ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാനെന്ന് ..
ചെന്നൈ: പളനിസ്വാമിയുടെ രാഷ്ട്രീയജീവിതത്തെ ജാരസന്തതിയോട് ഉപമിച്ച പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഡി.എം.കെ. നേതാവ് എ.രാജ എം.പി. പ്രസ്താവന ..
കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ വാങ്ങിയാണ് 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന ..
ചെന്നൈ: സിനിമ അഭിനയം തുടര്‍ന്നുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സില്‍ ..
അരവാക്കുറിച്ചി(കരൂര്‍): കര്‍ണാടകത്തിലെ ഐ.പി.എസ് 'സിംഹ'ത്തെ തുറന്നുവിട്ടിരിക്കുകയാണ് ബി.ജെ.പി. അരവാക്കുറിച്ചി മണ്ഡലത്തില്‍ ..
ചെന്നൈ: ഒരു മിനി ഹെലികോപ്ടര്‍, ഓരോ വീട്ടിലേക്കും ഒരു കോടി രൂപ , കല്യാണത്തിന് വേണ്ട എല്ലാ ആഭരണങ്ങളും, മൂന്ന് നില വീട് , ചന്ദ്രനിലേക്കുള്ള ..
ചെന്നൈ : തമിഴ്‌നാട് ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് മാതൃഭൂമി ന്യൂസ് സീവോട്ടര്‍ അഭിപ്രായ സര്‍വ്വേ. ഡിഎംകെയുടെ നേതൃത്വത്തില്‍ ..
ചെന്നൈ: തമിഴ്നാട്ടില്‍ വോട്ടിനായി പാര്‍ട്ടികള്‍ പണം നല്‍കുന്നുവെന്ന ആരോപണത്തിനിടെ അണ്ണാഡിഎംകെ എംഎല്‍എയുടെ മകന്റെ ..
ചെന്നൈ: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തമിഴ്നാട്ടില്‍ കമല്‍ഹാസന്റെ സഖ്യ സ്ഥാനാര്‍ത്ഥി പാര്‍ട്ടി ..
ചെന്നൈ: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശശികലയ്ക്ക് അനുകൂലമായ നിലപാടുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. പാര്‍ട്ടിയിലെ ..
2016 ഡിസംബര്‍ മാസം. അണ്ണാ ഡിഎംകെയുടെ എല്ലാമായ ജയലളിത മരണപ്പെട്ടു. എതിര്‍പാര്‍ട്ടിയെ അനുകൂലിക്കുന്നവരില്‍ പലരും വരെ ..
'ഒരു ദ്രാവിഡപ്പാര്‍ട്ടിയുമായും സഖ്യമില്ല. അവരുടെ അഴിമതിക്കെതിരായ പോരാട്ടം കൂടിയാണ് എന്റെ രാഷ്ട്രീയം 'പല തവണയായി കമല്‍ ..
ചെന്നൈ : തമിഴ്നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ എട്ട് കോടി രൂപ പിടിച്ചെടുത്തെന്ന് ആദായ നികുതി വകുപ്പ് ..
ചെന്നൈ: തമിഴ്നാട്ടിലെ റേഷന്‍ കടകളില്‍ സൗജന്യമായാണ് പാവപ്പെട്ടവര്‍ക്ക് അരി വിതരണം ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ജനങ്ങള്‍ക്ക് ..
ചെന്നൈ : തിരഞ്ഞെടുപ്പ് അടുക്കുന്തോറും വെല്ലുവിളികളും ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട് കളം നിറയുകയാണ് തമിഴ്‌നാട്. ഡിഎംകെയുടെ പ്രകടന ..
ചെന്നൈ : തമിഴ്നാട്ടില്‍ ടി.ടി.വി ദിനകരനും വിജയ്കാന്തും തമ്മില്‍ കൈകോര്‍ത്തു. ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകം ..
ചെന്നൈ: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് അണ്ണാ ഡിഎംകെ. വീണ്ടും അധികാരത്തിലെത്തിയാല്‍ സി.എ.എ. പിന്‍വലിക്കാനായി ..
ചെന്നൈ: അണ്ണാ ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും സൗജന്യമായി വാഷിംങ്‌മെഷിനും സോളാര്‍ ..
ചെന്നൈ : ഖുഷ്ബുവിന്റെ സ്ഥാനാര്‍ത്ഥിത്വം തമിഴ്‌നാട് ബിജെപിയില്‍ തുടര്‍ച്ചയായി പ്രതിസന്ധി സൃഷ്ടിക്കുന്നു. ഖുഷ്ബു സ്ഥാനാര്‍ത്ഥിയാകുമെന്ന ..
ചെന്നൈ : നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുള്ളില്‍ കോലാഹലങ്ങള്‍ നടക്കുന്നതിനിടെ ..
ചെന്നൈ: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് അടക്കമുള്ള വാഗ്ദാനങ്ങളുമായി തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ പ്രകടന പത്രിക ..
കോയമ്പത്തൂര്‍ : മക്കള്‍ നീതി മയ്യം സ്ഥാപക നേതാവും നടനുമായ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ..
ചെന്നൈ : അണ്ണാ ഡിഎംകെ മന്ത്രിമാരും ഡിഎംകെയുടെ പ്രവര്‍ത്തകരും തമ്മിലാണ് പോരാട്ടം എന്ന് പ്രഖ്യാപിച്ച് ഡിഎംകെ സ്ഥാനാര്‍ത്ഥിപ്പട്ടിക ..
ചെന്നൈ: സീറ്റുകള്‍ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നടന്‍ വിജയ് കാന്തിന്റെ ഡിഎംഡികെ എന്‍ ..
ചെന്നൈ: തമിഴ്‌നാട്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ സിപിഎമ്മിന് ആറ് സീറ്റ്. ഇതുസംബന്ധിച്ച് ..
ചെന്നൈ : തമിഴ്നാട്ടില്‍ ബിജെപി 20 സീറ്റില്‍ മത്സരിക്കും. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കന്യാകുമാരി ലോക്‌സഭാ സീറ്റും ..
ജയലളിതയുടെ മരണശേഷം ഒ. പനീര്‍ശെല്‍വത്തെ പിടിച്ചിറക്കി മുഖ്യമന്ത്രി ക്കസേരയില്‍ ഇരിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് അനധികൃത ..
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെയും സിപിഐയും തമ്മില്‍ സീറ്റ് ധാരണയായി. ആറ് സീറ്റിലാണ് സിപിഐ മത്സരിക്കുക. ഏതൊക്കെ സീറ്റിലാണ് മത്സരിക്കുക ..
ചെന്നൈ: തമിഴ്‌നാട്ടില്‍ ഘടക കക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കുന്ന കാര്യത്തില്‍ കടുത്ത നിലപാടുമായി ഡിഎംകെ. മുമ്പ് ..
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെന്നൈയിലെ കൊളത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ഡി.എം ..
ഹൈദരാബാദ്: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മജ്ലിസ് പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ..
ചെന്നൈ : മുപ്പതിനായിരം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ നിന്ന് 1,500 വോട്ട് നേടിയ സംസ്ഥാന അധ്യക്ഷനെയും 174 വോട്ട് നേടിയ ഉപാധ്യക്ഷനെയും ..
ചെന്നൈ : തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ഒന്നര മാസം മുമ്പ് തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഡി.എം.കെ ആത്മവിശ്വാസത്തിലാണ് ..