ചുറ്റും കായലും വെള്ളവുമാണെങ്കിലും കുട്ടനാട്ടില്‍ തിരഞ്ഞെടുപ്പ് ചൂടിന് ഇത്തവണയും ഒട്ടു കുറവില്ല. കുട്ടനാട്ടില്‍നിന്ന് ഇക്കുറി നിയമസഭയിലേക്ക് ആരെത്തും. ആരാകും തോമസ് ചാണ്ടിയുടെ പിന്‍ഗാമി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ കുട്ടനാടുമുണ്ട്.
content highlights: kuttanad assembly seat kerala assembly election 2021