നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമഗ്ര ചിത്രം ഒരുക്കുകയാണ് മാതൃഭൂമി.കോം ഇന്‍ഫോഗ്രഫാകിസ്. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിളെ സംബന്ധിച്ച വിവരങ്ങള്‍, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍, വോട്ട് വിശദാംശങ്ങള്‍, വോട്ട് ശതമാനം എന്നിവയും ഒറ്റ ക്ലിക്കില്‍ ലഭ്യമാകും.

 

സ്ഥാനാര്‍ഥികളെ അറിയാം

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ അടക്കം അറിയാം, ജില്ലയും മണ്ഡലവും തിരഞ്ഞെടുത്താല്‍ മതി.

 

2016-ലെ തിരഞ്ഞെടുപ്പ് ചിത്രം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍, അവര്‍ക്ക് കിട്ടിയ വോട്ട്, ഭൂരിപക്ഷം എന്നിവയും അറിയാം. 2011ലെ ജയിച്ച സ്ഥാനാര്‍ഥി, മുന്നണി, വോട്ട് എന്നിവയും ലഭ്യമാണ്.

 

2016-ല വോട്ടിങ് ശതമാനം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ മുന്നണികള്‍ക്കും കിട്ടിയ വോട്ട് ശതമാനം അറിയാം.