തിരഞ്ഞെടുപ്പ് അടുത്തു വന്നതോടെ ഇരട്ടവോട്ട് വിഷയം ചൂടുപിടിക്കുകയാണ്. ഇന്ന് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കും. 

ഇരട്ട വോട്ടുകൾ കണ്ടെത്തുന്നതിൽ കോണ്‍ഗ്രസ് പാര്‍ട്ടിയെ സഹായിച്ച അന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്ത വ്യക്തി മാതൃഭൂമി അസി. എഡിറ്റര്‍ കെ.എ. ജോണിയുമായി സംസാരിക്കുന്നു.