ഏത് പാര്‍ട്ടിയിലായാലും നല്ല സ്ഥാനാര്‍ഥികള്‍ വേണം ജയിക്കാന്‍ എന്ന് അഡ്വ. ജയശങ്കര്‍. പ്രത്യേകിച്ച് കോണ്‍ഗ്രസിന്. കേരളത്തില്‍ കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിക്കാത്ത സ്ഥിതിയുണ്ട്.

കൊല്ലവും, കോഴിക്കോടും, കാസര്‍കോഡും ഉദാഹരണമാണ്. വരും ദിവസങ്ങളില്‍ സ്ഥാനാര്‍ഥി പട്ടികകളാണ് അടുത്ത ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നത് എന്നാണ് ജയശങ്കര്‍ പറഞ്ഞു വെക്കുന്നത്.