പൂഞ്ഞാറിൽ എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പി.സി.ജോർജ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ സഹായിച്ച മാന്യൻമാരായ ചെറുപ്പക്കാരുള്ള സംഘടനയാണ് എസ്.ഡി.പി.ഐ എന്നും അ‌വർ തീവ്രവാദത്തിലേക്ക് പോകരുതെന്നും മാതൃഭൂമി ഡോട്ട് കോമിന് അ‌നുവദിച്ച അ‌ഭിമുഖത്തിൽ അ‌ദ്ദേഹം പറഞ്ഞു.