കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന എൻ.ഡി.എയ്ക്ക് ഇത്തവണ ഒരിടത്തും ലീഡില്ല. എൻ.ഡി.എയ്ക്ക് നേരിട്ട തിരിച്ചടി ചർച്ച ചെയ്യുന്നു രമ്യ ഹരികുമാറും, മനു കുര്യനും