ജനാധിപത്യ സമ്പ്രദായത്തിൽ ബാലറ്റ് വെടിയുണ്ടയേക്കാൾ ശക്തമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനങ്ങൾ ആ​ഗ്രഹിക്കുന്നത് വലിയ മാറ്റമാണ്, അത് കോൺ​ഗ്രസിന് അനുകൂലമാണ്. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ചുറി അടിക്കാൻ പോവുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.