കോഴിക്കോട് ജില്ലയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു, എല്ലാ മണ്ഡലങ്ങളിലും  34 ശതമാനത്തിലേറെ പോളിങ്. കുന്ദമംഗലം, വടകര എന്നിവിടങ്ങളിലാണ് കഴിഞ്ഞ അഞ്ച് മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുല്‍ പോളിങ് രേഖപ്പെടുത്തിയത്.