ജനങ്ങൾ ആഗ്രഹിച്ച രീതിയിൽ എൽഡിഎഫ് മുന്നോട്ടു പോകുമെന്ന് കൊച്ചിയിൽ നിന്ന് ജയിച്ച ഇടത് സ്ഥാനാർഥി കെ.ജെ. മാക്സി. പ്രവർത്തകർക്കൊപ്പം വിജയാഹ്ലാദം പങ്കിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.