വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞു. ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഈയവസരത്തിൽ ത്രികോണ മത്സരങ്ങളും ചതുഷ്കോണ മത്സരങ്ങളും നടന്ന മണ്ഡലങ്ങളിലെ ജനവിധി കേരള രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കും എന്ന് നോക്കാം.