ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ചയാണ് കേരളത്തിൽ. ഫലപ്രഖ്യാപനം അന്തിമ ഘട്ടത്തിലെത്തുമ്പോൾ മധ്യകേരളം എങ്ങനെയാണ് വിധിയെഴുതിയത് എന്ന് ചർച്ച ചെയ്യുന്നു.