ഭരണത്തുടർച്ച എന്ന ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് ഇടതുപക്ഷം. ഇത്തരമൊരു വമ്പൻ നേട്ടം സ്വന്തമാക്കാൻ ഇടതുപക്ഷത്തിന് എങ്ങനെ സാധിച്ചു? മാതൃഭൂമി പ്രതിനിധി ബിജു പരവത്ത് വിലയിരുത്തുന്നു