നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ അമ്പേ തകര്‍ന്നടിഞ്ഞിരിക്കുകയാണ് യു.ഡി.എഫ്. ഭരണത്തുടര്‍ച്ചയെന്ന എല്‍.ഡി.എഫ്. ലക്ഷ്യത്തെ പ്രതിരോധിക്കാന്‍ യു.ഡി.എഫിന് സാധിക്കാതെ പോയത് എന്തുകൊണ്ട്? മാതൃഭൂമി ഡോട്ട് കോം അസിസ്റ്റന്റ് എഡിറ്റര്‍ കെ.എ. ജോണി സംസാരിക്കുന്നു.