തുടർഭരണം എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇടതുമുന്നണി. അപ്പോഴും ഫലസൂചനകൾ എത്തുമ്പോൾ ചില മേഖലകളിൽ വൻ അട്ടിമറി നടന്നതായി കാണാം. അത്തരം വിജയപരാജയങ്ങൾ പരിശോധിക്കാം.