കേരളത്തിൽ വീണ്ടും ഇടതുതരം​ഗം. പതിറ്റാണ്ടുകൾക്കിപ്പുറം കേരളം വീണ്ടും ഭരണത്തുടർച്ചയിലേക്ക്. ഉത്തര കേരളത്തിലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമെല്ലാം ഇടതിന്റെ വ്യക്തമായ ആധിപത്യം ദൃശ്യമാണ്. ഉത്തര കേരളത്തിലെ തിരഞ്ഞെടുപ്പ് ഫല അവലോകനം.