എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കനത്ത പോളിങ്ങാണ് നടക്കുന്നത്. മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷയർപ്പിക്കുന്നതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് ഇവിടെ നടക്കുന്നത്.