മികച്ച പോളിങ്ങാണ് തിരുവനന്തപുരത്ത് നടക്കുന്നത്. വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറിൽത്തന്നെ 14.79 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.