യുഡിഎഫ് കോട്ടകളെല്ലാം തകർന്നു, ബിജെപിയുടെ ഏക അക്കൗണ്ടും ക്ലോസായി. പിണറായി വിജയൻ എന്ന ക്യാപ്റ്റനു കീഴിൽ ഇടതുപക്ഷം തുടർഭരണം കൈവരിച്ചിരിക്കുന്നു. പിണറായി വിജയൻ എന്ന നായകന് ഇതെങ്ങനെ സാധിച്ചു? തുടർഭരണത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തെല്ലാമായിരിക്കും? ചർച്ചയിലേക്ക്...