ആദ്യഫലസൂചനകൾ വന്ന് തുടങ്ങുമ്പോൾ കേരളം തുടർഭരണത്തിലേക്കാണ് എന്നാണ് കാണാനാവുന്നത്. 140-ൽ 86 ഇടത്തും ഇടതുപക്ഷം മുന്നിട്ട് നിൽക്കുമ്പോൾ 51 സീറ്റിൽ മാത്രമാണ് യു.ഡി.എഫിന് ലീഡ്. മൂന്നിടത്ത് ബി.ജെ.പിയും മുന്നിട്ട് നിൽക്കുന്നു.