കേരളം ആരുഭരിക്കും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കഴിഞ്ഞദിവസം വന്ന എക്സിറ്റ്പോൾ ഫലങ്ങൾ കേരളത്തിൽ ഭരണത്തുടർച്ചയാണ് പ്രവചിച്ചിരിക്കുന്നത്. ഈ അവസാന മണിക്കൂറുകളിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം എക്സിറ്റ്പോൾ ഫലങ്ങളോട് ചേർന്നുനിൽക്കുന്നതാണോ എന്ന് പരിശോധിക്കുകയാണ് മാതൃഭൂമി ഡോട്ട് കോം.