തിരുവനന്തപുരം കാട്ടായിക്കോണത്ത് സി.പി.എം.- ബി.ജെ.പി സംഘർഷം. സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.