ഭക്ഷണവും രാഷ്ട്രീയവും നല്ല കിടിലന്‍ കോംബോയാണ്. നല്ല എരിവും പുളിപ്പുമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കാറുമുണ്ട് തീന്‍മേശകളില്‍. ഇതിനിടയില്‍ അധികം ആരും ചര്‍ച്ച ചെയ്തു കാണാത്ത ഒരു ചോദ്യം, ആരാവണം അടുത്ത പ്രതിപക്ഷ നേതാവ്? ആ ചോദ്യവുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ കിട്ടിയ കുറച്ചു കിടിലന്‍ മറുപടികള്‍.