തുടർഭരണം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. 2016-ൽ 91 സീറ്റിലാണ് എൽ.ഡി.എഫ് വിജയിച്ചത്. പക്ഷേ ഇത്തവണ 25 ഓളം സീറ്റുകളിൽ ഫലം എന്തായിരിക്കുമെന്ന് ആർക്കും പറയാനാവില്ല. തീപാറുന്ന പോരാട്ടം നടക്കുന്ന ആ സീറ്റുകളേതെന്ന് ഒന്ന് പരിശോധിക്കാം.