കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയ നേതാക്കൾക്ക് പുറമെ ഏറ്റുമുട്ടിയവർ ഏറെയാണ്. അവരിൽ ജ്ഞാനപീഠജേതാക്കളടക്കം സാഹിത്യമേഖലയെ സമ്പുഷ്ടമാക്കിയവരും അഭിനയ ചാതുര്യത്തിലൂടെയും സംവിധാന മികവിലൂടെയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയവരുമുണ്ട്. രാഷ്ട്രീയ അങ്കത്തട്ടിലേറിയ ചില സാഹിത്യ സിനിമാ പ്രമുഖരിലേക്ക് ഒരു തിരിഞ്ഞുനോട്ടം