തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് വരുന്ന തിരഞ്ഞെടുപ്പില്‍ കേരളം പിടിച്ചെടുക്കാന്‍. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വിജയ സാധ്യതകള്‍ പരിശോധിക്കുകയാണ് അഡ്വ. ജയശങ്കര്‍.