രാഹുല്‍ ഗാന്ധി, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍ തുടങ്ങി 2019 ലെ തിരഞ്ഞെടുപ്പില്‍ ചില തന്ത്രപരമായ തീരുമാനങ്ങള്‍ കോണ്‍ ഗ്രസ് സ്വീകരിച്ചിരുന്നു. അതുപോലെ കേരളത്തില്‍ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കോണ്‍ഗ്രസ് ശശി തരൂരിനെപോലുള്ള ശക്തരായ സ്ഥാനാര്‍ത്ഥികളെ നിയോഗിക്കുന്നതിനെ കുറിച്ച് അഡ്വ. ജയശങ്കര്‍ വിലയിരുത്തുന്നു.