കേരളത്തില്‍ വലിയ അദ്ഭുതം സൃഷ്ടിക്കാന്‍ കഴിയില്ല എന്ന കാര്യം ബിജെപിക്ക് അറിയാം. ഈ സാഹചര്യത്തില്‍ ബിജെപിയുടെ കേന്ദ്രനേതൃത്വം കേരളത്തെ കൈയ്യൊഴിയുന്ന അവസ്ഥയുണ്ടോ? അഡ്വ. ജയശങ്കര്‍ പരിശോധിക്കുന്നു.