ജോസ്.കെ മാണി എല്‍.ഡി.എഫിലേക്ക് പോയത് സ്വന്തം ഇഷ്ടപ്രകാരമല്ല, മതമേലധ്യക്ഷന്‍മാരുടെ ഒത്താശയോടെ അങ്ങോട്ട് അയച്ചതാണ് എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് അഡ്വ. എ. ജയശങ്കര്‍. അതിന് കാരണവും അദ്ദേഹം നിരത്തുന്നു.

കേരളത്തിലെ ക്രിസ്ത്യന്‍ മതവിഭാഗത്തിനിടയില്‍ ആപല്‍ക്കരമായ തോതില്‍ മുസ്ലിം വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

ക്രിസ്ത്യന്‍ വോട്ടുകളേക്കുറിച്ചും ജോസ്. കെ മാണിയുടെ മുന്നണി മാറ്റത്തേക്കുറിച്ചും ജയശങ്കര്‍ സംസാരിക്കുന്നു.