സർക്കാർ കൊണ്ടുവന്ന ജനക്ഷേമ പദ്ധതികളുടെ തുടർച്ചയ്ക്കായാണ് താൻ വോട്ട് ചോദിക്കുന്നതെന്ന് ബാലുശ്ശേരിയിലെ ഇടത് സ്ഥാനാർഥി സച്ചിൻ ദേവ്‌. പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളെല്ലാം ആയുസ്സില്ലാത്തതാണ്. ജനങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ തടയാനാണ് പ്രതിപക്ഷ ശ്രമമെന്നും സച്ചിൻ ദേവ് പറഞ്ഞു