കേന്ദ്ര പദ്ധതികൾ കൃത്യമായി ജനങ്ങളിലേക്ക് എത്താൻ ഇടത് വലത് ബദൽ ആവശ്യമാണെന്ന് ബാലുശ്ശേരിയിലെ എൻഡിഎ സ്ഥാനാർഥി ലിബിൻ. നിരവധി അവസരങ്ങളുണ്ടായിട്ടും ബാലുശ്ശേരിയുടെ വികസനത്തിന് ഇതുവരെ ജനപ്രതിനിധികൾ താൽപര്യം കാണിച്ചിട്ടില്ല. നാട്ടുകാരനെന്ന നിലയ്ക്ക് തനിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ലിബിൻ പറഞ്ഞു.