എൽ.ഡി.എഫ് തരം​ഗമാണ് എല്ലായിടത്തും ദൃശ്യമാവുന്നതെന്ന് ആന്റണി രാജു. തുടർഭരണം ഉറപ്പായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുന്നതിനുള്ള ആവേശമാണ് കേരളമാകെ അലയടിക്കുന്നത്. കഴിഞ്ഞതവണത്തേതിനേക്കാൾ പോളിങ് ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.