കുടുംബസമേതം വോട്ട് ചെയ്യാനെത്തി നടൻ ദിലീപ്. അമ്മയ്ക്കും ഭാര്യ കാവ്യ മാധവനും മറ്റു ബന്ധുക്കൾക്കുമൊപ്പമെത്തിയാണ് ദിലീപ് വോട്ട് രേഖപ്പെടുത്തിയത്. കലാകാരൻ എന്ന നിലയിൽ നല്ല ഭരണം വരണം എന്നതുമാത്രമാണ് ആ​ഗ്രഹിക്കുന്നത് എന്ന് ദിലീപ് പറഞ്ഞു.