പാളയത്ത് ഒരു രൂപയ്ക്ക് കട്ടൻ ചായ നൽകുന്ന കുട്ടേട്ടനെ അറിയാത്തവർ കോഴിക്കോട്ട് കുറവായിരിക്കും ..
കുടുംബസമേതം വോട്ട് ചെയ്യാനെത്തി നടൻ ദിലീപ്. അമ്മയ്ക്കും ഭാര്യ കാവ്യ മാധവനും മറ്റു ബന്ധുക്കൾക്കുമൊപ്പമെത്തിയാണ് ദിലീപ് വോട്ട് രേഖപ്പെടുത്തിയത് ..
ആള് മാറി വോട്ട് ചെയ്തുവെന്നാരോപിച്ച് സ്ഥാനാര്‍ത്ഥിയുടെ പ്രതിഷേധം. എന്‍ഡിഎ സ്ഥാനാര്‍ഥി പിഎസ് ജയരാജനാണ് കളമശ്ശേരിയിലെ ..
തിരുവനന്തപുരം കാട്ടായിക്കോണത്ത് സി.പി.എം.- ബി.ജെ.പി സംഘർഷം. സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ..
ശബരിമല, ലവ്ജിഹാദ് തുടങ്ങി കേരളജനതയെ ആശങ്കയിലാഴ്ത്തിയ വിഷയങ്ങളിൽ ഇരുമുന്നണികളും ഇരട്ടത്താപ്പിന്റെ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ..
കോഴിക്കോട് ജില്ലയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു, എല്ലാ മണ്ഡലങ്ങളിലും 34 ശതമാനത്തിലേറെ പോളിങ്. കുന്ദമംഗലം, വടകര എന്നിവിടങ്ങളിലാണ് ..
നല്ലയാളുകൾ തിരഞ്ഞെടുക്കപ്പെടട്ടെ എന്നും എന്നാലേ നാടിന് നന്മ വരൂ എന്നും നടൻ ടിനി ടോം. ഒരു പ്രസ്ഥാനം എന്നു പറയുമ്പോൾ നമ്മൾ അതിനടിയിലായിപ്പോവും ..
കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതുചരിത്രം രേഖപ്പെടുത്താൻ പോകുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന് മുതിർന്ന സിപിഎം നേതാവ് എസ് ശർമ. ..
വോട്ട് ചെയ്തത് തങ്ങളെ പിന്തുണച്ച സർക്കാരിനെന്ന് തിരുവനന്തപുരത്തെ ട്രാൻജെൻഡർ സമൂഹം. വോട്ട് ചെയ്യുക എന്നത് ഏറെക്കാലത്തെ സ്വപ്നമായിരുന്നുവെന്നും ..
ഈ പ്രാവശ്യം അഭിമാനകരമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് എൻ.കെ പ്രേമചന്ദ്രൻ. യുഡിഎഫിന് അനുകൂലമായിട്ടുള്ള രാഷട്രീയതരംഗം ..
എൽ.ഡി.എഫ് തരംഗമാണ് എല്ലായിടത്തും ദൃശ്യമാവുന്നതെന്ന് ആന്റണി രാജു. തുടർഭരണം ഉറപ്പായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ..
പുതിയ സര്‍ക്കാരിന് വേണ്ടിയാണ് ഇത്തവണ ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുകയെന്നും യുഡിഎഫിന് നല്ല ശുഭാപ്തിവിശ്വാസമുണ്ടെന്നും ..
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കനത്ത പോളിങ്ങാണ് നടക്കുന്നത്. മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷയർപ്പിക്കുന്നതുകൊണ്ട് ..
മികച്ച പോളിങ്ങാണ് തിരുവനന്തപുരത്ത് നടക്കുന്നത്. വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറിൽത്തന്നെ 14.79 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
71 വയസ്സുള്ള കൊച്ചുത്രേസ്യ സ്വന്തമായി വാഹനം ഓടിച്ചു വന്നാണ് 'പെരുമ്പാവൂരില്‍ ബോയ്സ് എച്ച്എസ്എസിലെ 86 നമ്പര്‍ ഹരിത ..
വോട്ടിങ് ആരംഭിച്ച് ആദ്യ മണിക്കൂറിൽത്തന്നെ മധ്യകേരളത്തിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.
അതിശക്തമായ പോളിങ് നടക്കുമെന്നും രസകരമായ റിസൽട്ടിന് സാധ്യതയുണ്ടാവുമെന്നും തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ. ഇതുവരെ രണ്ടുകക്ഷികൾ ..
ജനാധിപത്യ സമ്പ്രദായത്തിൽ ബാലറ്റ് വെടിയുണ്ടയേക്കാൾ ശക്തമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനങ്ങൾ ആഗ്രഹിക്കുന്നത് വലിയ മാറ്റമാണ്, ..
പതിനഞ്ചാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽത്തന്നെ വോട്ട് ചെയ്ത് പ്രമുഖരും സ്ഥാനാർത്ഥികളും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ..
നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്ന് കെ.കെ. രമ. യു.ഡി.എഫിന്റെ ശക്തമായ പിന്തുണയുണ്ടെന്നും അവർ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് ..
വോട്ടെടുപ്പ് ആരംഭിക്കാനിരിക്കേ വടകരയിലെ വോട്ടെടുപ്പ് കേന്ദ്രത്തിൽ വോട്ടർമാരുടെ നീണ്ട നിര.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ ആര് ജയിക്കും എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകുന്ന മണ്ഡലങ്ങളുടെ എണ്ണം ..
ഒന്നര മാസത്തോളം നീണ്ട് നിന്ന പരസ്യപ്രചാരണം അവസാനിച്ചപ്പോള്‍ മലബാറില്‍ ഒപ്പത്തിനൊപ്പമാണ് ഇരുമുന്നണികളും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ..
കോവിഡുകാലത്തെ രണ്ടാം തിരഞ്ഞെടുപ്പിന് കേരളം ചൊവ്വാഴ്ച ബൂത്തിലെത്തുകയാണ്. കോവിഡാണ്, സൂക്ഷിക്കണം എന്ന മുന്നറിയിപ്പോടെ. തദ്ദേശ തിരഞ്ഞെടുപ്പിൽ ..
പതിനഞ്ചാം നിയമസഭയിലേക്ക് ഏപ്രില്‍ ആറിനു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയായി ..
പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം കോഴിക്കോടിനേയും യു.ഡി.എഫിനേയും ആവേശത്തിലാക്കി രാഹുൽഗാന്ധി എം.പിയുടെ റോഡ് ഷോ. കോഴിക്കോട് നോർത്ത് ..
ഉടുമ്പന്‍ചോല, ഇടുക്കി, തൊടുപുഴ, പീരുമേട്, ദേവികുളം എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങള്‍. നാലിടത്തും എല്‍ഡിഎഫ്, ഒരിടത്തുമാത്രം ..
യു.ഡി.എഫ് ഭരിച്ചപ്പോഴും എൽ.ഡി.എഫ് ഭരിച്ചപ്പോഴും 3-2. ഇതായിരുന്നു കാസർകോട് ജില്ലയുടെ രാഷ്ട്രീയചിത്രം. മൂന്ന് സീറ്റിൽ എൽ.ഡി.എഫും രണ്ട് ..
സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്ത് യുഡിഎഫിനായി മത്സരിക്കുമ്പോള്‍ ആലുവയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നത് ..
ഇടത് കുത്തക മണ്ഡലമെന്ന് പേരുകേട്ട കോഴിക്കോട് നോര്‍ത്ത് ത്രികോണ പോരിലായതിന്റെ ആവേശത്തിലാണ് പ്രചാരണം അവസാനിക്കുന്നത്. സ്ഥാനാര്‍ഥികളുടെ ..
തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയതോടെ കനത്ത പ്രചാരണ ചൂടിലാണ് കൊല്ലം. മത്സ്യത്തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും പ്രധാന ..
നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടു കണക്കെ കോഴിക്കോടിനെ ആവേശത്തിലാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ. കോഴിക്കോട് ..
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ ത്രികോണ മത്സരത്തിന് വേദിയാകുന്നത് കേരളത്തിന്റെ വാലറ്റത്തെ മണ്ഡലമായ മഞ്ചേശ്വരമാണ് ..
പൂരങ്ങളുടെ നാടായ തൃശ്ശൂര്‍ ഇക്കുറി ഇരട്ടപ്പൂരത്തിനുളള തയ്യാറെടുപ്പിലാണ്. ഏപ്രില്‍ ആറിന് തിരഞ്ഞെടുപ്പ് പൂരവും 23ന് പൂരങ്ങളുടെ ..
ജില്ലയില്‍ ഏറ്റും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന മണ്ഡലം ..
എറണാകുളം ജില്ലയിൽ മൂന്നു മുന്നണികളും ഒരുപോലെ പ്രതീക്ഷവെക്കുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ബാർകോഴ വിവാദം ആഞ്ഞടിച്ച 2016ൽ, കാൽ നൂറ്റാണ്ടായി ..
ഭക്ഷണവും രാഷ്ട്രീയവും നല്ല കിടിലന്‍ കോംബോയാണ്. നല്ല എരിവും പുളിപ്പുമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കാറുമുണ്ട് തീന്മേശകളില് ..
25 വര്‍ഷക്കാലം തുടര്‍ച്ചയായി യുഡിഎഫ് കൈയില്‍ വെച്ചിരുന്ന തൃശ്ശൂര്‍ മണ്ഡലം കഴിഞ്ഞ തവണയാണ് എല്‍ഡിഎഫിന്റെ വി.എസ്.സുനില്‍കുമാര്‍ ..
കോട്ടയത്തെ പ്രവചനാതീതമായ മണ്ഡലങ്ങളിലൊന്നാണ് പൂഞ്ഞാര്‍. പി.സി ജോര്‍ജ്ജ് ഉള്‍പ്പെടെ നാല് സ്ഥാനാര്‍ഥികളാണ് പൂഞ്ഞാറില്‍ ..
സാധാരണക്കാരിയാണ് കായംകുളത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി അരിത ബാബു. ക്ഷീരകര്‍ഷകയെന്ന് വിളിച്ചാല്‍ അത് അഭിമാനമായി കരുതുന്ന പെണ്‍കുട്ടി ..
പാലക്കാട്ടെ ട്രെന്റ് ബി.ജെ.പിക്ക് വളരെ അനുകൂലമാണ്. ജനങ്ങളുടെ ആവേശവും പ്രതികരണവും കാണുമ്പോള്‍ നിഷ്പ്രയാസം ജയിക്കുമെന്ന് ഉറപ്പാണെന്നും ..
അസമില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്നും വോട്ടിങ് യന്ത്രം കണ്ടെത്തി. അസമിലെ പതര്കണ്ഡി മണ്ഡലത്തിലെ ഇ.വി ..
സര്‍ക്കാര്‍ മുങ്ങിയിരിക്കുന്ന അഴിമതിയുടെ ദുര്‍ഗന്ധം മറയ്ക്കാന്‍ കിറ്റും പെന്‍ഷനും സി.പി.എം. തെരഞ്ഞെടുപ്പ് ആയുധമാക്കുന്നുവെന്ന് ..
മുസ്ലിം ലീഗിനായി വി.ഇ.അബ്ദുൾ ഗഫൂറും സിപിഎമ്മിനായി പി.രാജീവും കളത്തിലിറങ്ങുമ്പോൾ കളമശ്ശേരിയുടെ മനസ്സ് ആർക്കൊപ്പമാകും. മണ്ഡലത്തിലെ ..
പൂഞ്ഞാറിൽ എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പി.സി.ജോർജ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ സഹായിച്ച മാന്യൻമാരായ ചെറുപ്പക്കാരുള്ള ..
കടുത്ത പോരാട്ടമാണ് ഇത്തവണ ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നടക്കുന്നത്. പോരിനിറങ്ങുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ തന്നെ. പക്ഷെ ..
കണ്ണൂര്‍ ജില്ലയില്‍ ഒരു എ ക്ലാസ് പോരാട്ടം നടക്കുന്നുണ്ടെങ്കില്‍ അത് അഴീക്കോട് മണ്ഡലത്തിലാണ്. ഹാട്രിക് നേടാന്‍ യുഡിഎഫിലെ ..
അഭിമാനപോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലാ. കഴിഞ്ഞ തവണ യുഡിഎഫിന് ഒപ്പമുണ്ടായിരുന്ന ജോസ് കെ മാണി എല്‍ഡിഎഫ് ക്യാമ്പിലും കേരളാ കോണ്‍ഗ്രസിനെ ..
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മടങ്ങാതെ കഴിഞ്ഞ അഞ്ചു വര്‍ഷവും മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു പത്മജ ..
സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതുമൂലം വ്യത്യസ്തമായ പ്രതിഷേധം നടത്തിയ ലതിക സുഭാഷിലൂടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ..
ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷം. അത്ര പ്രതീക്ഷിച്ചാല്‍ മതി എന്നതാണ് കുണ്ടറയിലെ പോരാട്ടം അവസാന ലാപ്പിലേക്ക് കടക്കുമ്പോഴത്തെ സ്ഥിതി ..
കൊല്ലത്തിന്റെ മനസ് എന്താണെന്ന് അറിയാതെ, പ്രവചിക്കാനാകാതെ മനപ്രയാസത്തിലാവുകയാണ് മണ്ഡലത്തിലെ നേതാക്കള്‍. തിരഞ്ഞെടുപ്പ് പടിവാതില്ക്കല് ..
വോട്ട് നിങ്ങളുടെ അവകാശമാണ്. നിങ്ങള്‍ക്കത് ആര്‍ക്കും നല്‍കാനുളള അവകാശമുണ്ട്. തൃശ്ശൂരിലെ ജനങ്ങളുടെ ഒരു യഥാര്‍ഥ പ്രതിനിധിയായിരിക്കും ..
വ്യത്യസ്തമായൊരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാക്ഷിയാവുകയാണ് തൃപ്പൂണിത്തുറ. ഇഷ്ട സ്ഥാനാർഥികൾക്കായി സ്വന്തം പണം മുടക്കി ഒറ്റയാൾ പ്രചാരണം ..
രണ്ട് കുഞ്ഞുടുപ്പുകള്‍ പൊതുമനസാക്ഷിക്ക് നേരെ ഉയര്‍ത്തിക്കാണിച്ചാണ് വാളയാര്‍ അമ്മ ധര്‍മടത്ത് വോട്ട് ചോദിക്കുന്നത് ..
ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ കോന്നിയില്‍. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും ..
യുഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ കേരളത്തില്‍ ഭരണം നേടുമെന്ന ശുഭപ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി ..
തിരഞ്ഞെടുപ്പ് അടുത്തു വന്നതോടെ ഇരട്ടവോട്ട് വിഷയം ചൂടുപിടിക്കുകയാണ്. ഇന്ന് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കും ..
കേന്ദ്ര പദ്ധതികൾ കൃത്യമായി ജനങ്ങളിലേക്ക് എത്താൻ ഇടത് വലത് ബദൽ ആവശ്യമാണെന്ന് ബാലുശ്ശേരിയിലെ എൻഡിഎ സ്ഥാനാർഥി ലിബിൻ. നിരവധി അവസരങ്ങളുണ്ടായിട്ടും ..
സർക്കാർ കൊണ്ടുവന്ന ജനക്ഷേമ പദ്ധതികളുടെ തുടർച്ചയ്ക്കായാണ് താൻ വോട്ട് ചോദിക്കുന്നതെന്ന് ബാലുശ്ശേരിയിലെ ഇടത് സ്ഥാനാർഥി സച്ചിൻ ദേവ് ..
കിറ്റ് ആരുടേയും ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി. കിറ്റിൻ്റെ പേര് പറഞ്ഞ് ..
എല്ലാ ജാതിമതസ്ഥരുടെയും വിശ്വാസം സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് പാറശ്ശാല മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അന്‍സജിത ..
വൈകിയെത്തിയെങ്കിലും അതിശക്തമായ പ്രചാരണ കൊടുങ്കാറ്റ് അഴിച്ചുവിടാന്‍ സാധിച്ചുവെന്ന് വര്‍ക്കലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബി.ആര് ..
നല്ല ആത്മവിശ്വസമുണ്ടെന്നും കനത്ത ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്നും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി ..
ഓരോ തിരഞ്ഞെടുപ്പ് കാലത്തും വോട്ട് ചെയ്യുമ്പോള്‍ മാത്രം ഓര്‍മ്മിക്കപ്പെടുന്നവരാണ് മണ്‍പാത്ര നിര്‍മ്മാതാക്കള്‍ ..
സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പെന്ന് നെയ്യാറ്റിന്‍കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലന്‍. ജനങ്ങള്‍ക്ക് ..
നാട്ടില്‍ ഒരു മാറ്റം വരണം, അതിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നെയ്യാറ്റിന്‍കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ചെങ്കല്‍ ..
തോട്ടിന്കരയില് വിമാനമിറക്കാന്‍ കഴിയുമെന്ന് പറഞ്ഞ് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കാന് താന്‍ ഇല്ലെന്ന് ..
എൻ.ഡി.എയുടെ സ്ഥാനാർഥിയായതിൽ അഭിമാനമുണ്ടെന്ന് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി കൃഷ്ണകുമാർ. പ്രധാനമന്ത്രിയുൾപ്പെടെയുള്ളവരാണ് ..
നല്ല രാഷ്ട്രീയ ബോധമുള്ള വിദ്യാ സമ്പന്നരുടെ നാടാണ് കേരളം. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുള്ള നാട്. ഒരു വനിതയായ നമ്മുടെ ആരോഗ്യമന്ത്രിയെ ..
കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയ നേതാക്കൾക്ക് പുറമെ ഏറ്റുമുട്ടിയവർ ഏറെയാണ്. അവരിൽ ജ്ഞാനപീഠജേതാക്കളടക്കം സാഹിത്യമേഖലയെ സമ്പുഷ്ടമാക്കിയവരും ..
രാജ്യത്ത് നടക്കില്ലെന്ന് തോന്നിയ പല പദ്ധതികളും നടപ്പിലാക്കിക്കൊടുത്തയാളാണ്. അദ്ദേഹത്തിന് കേരളത്തില്‍ പലതും ചെയ്യാനാവും എന്ന് ..
കൊല്ലത്തിന്റെ രാഷ്ട്രീയഗതിയെ നിർണയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നവരാണ് മത്സ്യതൊഴിലാളികൾ. ചുരുക്കത്തിൽ കൊല്ലത്തിന്റെ വോട്ട് ബാങ്ക് ..
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ അതിൽ യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യമേറെയായിരുന്നു ..
ഇടതുപക്ഷം കഴിഞ്ഞ മൂന്ന് തവണയായി പൊന്നുപോലെ കാത്തൂസൂക്ഷിക്കുന്ന ഇളക്കംതട്ടാത്ത കോട്ടയാണ് പൊന്നാനി. സ്ഥാനാര്‍ഥി നിര്‍ണയവുമായി ..
കടല്‍ വറുതിയിലാണ്, മത്സ്യതൊഴിലാളികളും. തിരഞ്ഞെടുപ്പ് കാലമെത്തിയിട്ടും നീതിനിഷേധത്തിലും അവഗണനയിലും പ്രതിഷേധമുണ്ട് കടലിന്റെ മക്കള്‍ക്ക് ..
കുറ്റ്യാടിയിലേത് അടഞ്ഞ അധ്യായമാണെന്നും പാർട്ടി ഒറ്റക്കെട്ടായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഇടതുപക്ഷ സ്ഥാനാർഥി കെ.പി കുഞ്ഞമ്മദ് ..
ആര് മത്സരിച്ചാലും വടകരയിൽ ഇത്തവണയും വിജയം ഇടതിനൊപ്പമായിരിക്കുമെന്ന് വടകരയിലെ ഇടതുപക്ഷ സ്ഥാനാർഥി മനയത്ത് ചന്ദ്രൻ. ആരുടെ സ്ഥാനാർഥിത്വവും ..
പാലാരിവട്ടം പാലം അഴിമതിയുടെ പേരില്‍ ശ്രദ്ധനേടിയ മണ്ഡലമാണ് കളമശ്ശേരി. ആരോപണ വിധേയനായ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകന് ..
ഒഞ്ചിയത്തെ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് നല്കിയ പാഠമാണ് കുറ്റ്യാടിയിലെ കീഴ്പ്പെടലിന് പിന്നിലെന്ന് കെ.കെ രമ ..
ഇത്തവണ നിയമസഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളായി വിജയിച്ചുവരുന്നവര്‍ ഒട്ടനവധിയുണ്ടാകുമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ എന്‍ഡിഎ ..
മത്സരിക്കാനുള്ള താല്പര്യം അറിയിക്കുന്നത് കോൺഗ്രസിനുള്ളിൽ തെറ്റല്ലെന്നും കുണ്ടറയിൽ കല്ലട രമേശ് വിമത നീക്കം നടത്തിയിട്ടില്ലെന്നും ..
വട്ടിയൂർക്കാവിൽ ജനങ്ങൾക്ക് ആവശ്യമായ പല വികസന പ്രവർത്തനങ്ങളും മനസിലുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർഥി വീണ എസ് നായർ. കോൺഗ്രസ് എല്ലായ്പ്പോഴും ..
ശബരിമല വിവാദത്തില്‍ മന്ത്രി മാത്രം മാപ്പ് പറഞ്ഞാല്‍ പോര, പാര്‍ട്ടിയും സര്‍ക്കാരും മുഖ്യമന്ത്രിയും മാപ്പ് പറയേണ്ടതുണ്ടെന്ന് ..
സംസ്ഥാനത്തെ ഇരുമുന്നണികളും കാലഹരണപ്പെട്ടവയാണെന്ന് നേമം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ഇരുമുന്നണികളും സംസ്ഥാനത്തെ ..
ഏത് മതവിശ്വാസികളുടേതായാലും വിശ്വാസം സംരക്ഷിക്കണമെന്നതാണ് യു.ഡി.എഫിന്റെ നിലപാടെന്ന് നേമം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ ..
സംസ്ഥാനത്ത് ഇത്തവണ എന്‍.ഡി.എ വലിയ വിജയം നേടുമെന്ന് നെടുമങ്ങാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജെ.ആര്. പദ്മകുമാര്‍ ..
കൊല്ലം ജില്ലയിലെ ആറ് മണ്ഡലങ്ങളിൽ എൻ.ഡി.എ സഖ്യം വൻ വിജയം നേടുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റും ചാത്തന്നൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥിയുമായ ..
എം.എൽ.എ ആയിരുന്ന അച്ഛന്റെ മരണ ശേഷം ഒന്നര വർഷക്കാലവും എം.എൽ.എ ഓഫീസ് പ്രവർത്തനങ്ങൾ കൃത്യമായി നടത്താൻ സാധിച്ചുവെന്നും താൻ മണ്ഡലത്തിൽ ..
ആഴക്കടൽ അമേരിക്കൻ കമ്പനിക്ക് വിറ്റെന്നും ഇല്ലാത്ത കരാർ ഉണ്ടെന്നും പറഞ്ഞാണ് യുഡിഎഫ് വോട്ട് പിടിക്കാൻ നോക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർഥി ..
അപ്രതീക്ഷിതമായിട്ടാണ് ദിനേശ് പെരുമണ്ണയെന്ന കോഴിക്കോട്ടെ ഡി.സി.സി ഭാരവാഹിക്ക് തിരഞ്ഞെടുപ്പ് അംഗത്തിലേക്ക് നറുക്ക് വീണത്. ലീഗ് എന്നും ..
'ഡീല്‍ ഓര് നോ ഡീല്‍' - ഈ തിരഞ്ഞെടുപ്പ് കാലത്ത് കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് ഈ രണ്ട് വാക്കുകളാണ്. ..
ഇപ്പോഴാണ് പാർട്ടിയിൽ ചേരാൻ അനുയോജ്യയമായ സമയം എന്ന് തോന്നിയത് കൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്ന് ചവറ നിയോജക മണ്ഡലം ബിജെപി സ്ഥാനാർഥി ..
തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വലിയ സമ്മര്‍ദ്ദങ്ങളാണ് ഉണ്ടാകുന്നതെന്നും അവിടെ മാറ്റി നിര്‍ത്താന്‍ ..
കേരളത്തില്‍ പല സി.പി.എം., കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും മനസ്സ് ബി.ജെ.പി.ക്ക് ഒപ്പമാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ ..
കോൺഗ്രസിലെ ബേബി സ്ഥാനാർഥിയാണ് കെ.എം അഭിജിത്ത്. വിദ്യാർഥി സമര നിരയിൽ നിന്നും മത്സര രംഗത്തേക്ക് കോഴിക്കോട് നോർത്ത് മണ്ഡലത്തിലൂടെ കാലെടുത്ത് ..
നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ ..