തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആറ്റിങ്ങല്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ എസ് അംബികയ്ക്ക് പരിക്കേറ്റു. കാരേറ്റ് ജംഗ്ഷനില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നനിടെ സ്ലാബ് തകര്‍ന്നാണ്‌ കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

Ambika
സ്ലാബ് തകര്‍ന്നുവീണപ്പോള്‍ 

Content Highlight;  LDF candidate for Attingal injured