പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക പുറത്ത്. പാലക്കാട് ഷാഫി പറമ്പില്‍ തന്നെ മത്സരിക്കും. തൃത്താലയില്‍ നിന്ന് വി.ടി.ബല്‍റാമിന്റെ പേരും സാധ്യതാപട്ടികയിലുണ്ട്. 

മലമ്പുഴ-എസ്.കെ.അനന്തകൃഷ്ണന്‍ /കുമാരസ്വാമി, ചിറ്റൂര്‍ - സുമേഷ് അച്യുതന്‍/ പി.വി.രാജേഷ്, നെന്മാറ- സി.ചന്ദ്രന്‍/ വി.എസ്.വിജയരാഘവന്‍, ആലത്തൂര്‍ -പാളയം പ്രദീപ്/കെ.എ.ഫെബിന്‍, ഒറ്റപ്പാലം-പി.ഹരിഗോവിന്ദന്‍/ ഡോ.പി.സരിന്‍, കോങ്ങാട്- കെ.എ.തുളസി, ഷൊര്‍ണൂര്‍ - സി.സംഗീത, ടിഎച്ച് ഫിറോസ് ബാബു, പട്ടാമ്പി - സിപി മുഹമ്മദ്/ കെഎസ്ബി തങ്ങള്‍ എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയിലുളളത്.