തിരുവനന്തപുരം; പൂജപ്പുയിൽ ബി.ജെ.പിയുടെ അഡ്വ പി.വി രാജേഷിന് വിജയം. പാർട്ടി ജില്ലാ അധ്യക്ഷൻ കൂടിയായ വി.വി രാജേഷ് 1051 വോട്ടിനാണ് വിജയം നേടിയത്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്.
Content Highlights: VV Rajesh BJP candidate wins at Poojapura Kerala Local body election