ഗോസിപ്പുകളും കെട്ടുകഥകളും രാഷ്ട്രീയ പ്രവര്‍ത്തനമായി അംഗീകരിക്കാത്തവരാണ് കേരളത്തിലെ ജനങ്ങളെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.