തൃശ്ശൂര്‍: 'എന്റെ ഒരു വോട്ടുകൊണ്ട് എന്തുകാര്യം' -ഒറ്റവോട്ടിന് ജയിച്ചവര്‍ക്കും ..
തൃശ്ശൂര്‍: 2019- ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം ആവര്‍ത്തിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. തൃശ്ശൂരില്‍ ..
സമകാലിക രാഷ്ട്രീയമാണ് എന്നും തൃശ്ശൂരിന്റെ ജനവിധി തീരുമാനിക്കാറുളളത്. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള സെമിഫൈനലില്‍ ..
തൃശ്ശൂര്‍: മിഷന് 28 പ്ലസ് എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ബി.ജെ.പി. തൃശ്ശൂരില്‍ പോരിനിറങ്ങിയത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ..
തൃശ്ശൂര്‍: മന്ത്രി എ.സി മൊയ്തീന് പോളിങ്ങ് ആരംഭിക്കാനുള്ള ഔദ്യോഗിക സമയത്തിന് മുന്ന ചട്ടവിരുദ്ധമായി വോട്ട് ചെയ്തെന്ന ..
തൃശ്ശൂര്‍: 104 വയസ്സിന്റെ അവശതകള്‍ മറന്ന് ലക്ഷ്മി പോളിങ് ബൂത്തില്‍ എത്തിയപ്പോള്‍ കണ്ടു നിന്നവര്‍ക്ക് കൗതുകമായി ..
''എടാ, വാ നമുക്ക് തുടങ്ങാം''-മന്ത്രിയുടെ വിളികേട്ട് എം.പി. ഓടിയെത്തി സമീപത്തെ കസേരയിലിരുന്നു. തൃശ്ശൂര്‍ പ്രസ്ക്ലബ്ബില്‍ ..
താമരമൊട്ടുമായി ബി.ജെ.പി. തിരഞ്ഞെടുപ്പുദിവസം രാവിലെ എല്ലാ വീട്ടിലും താമര വിരിയിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍.ഡി.എ. ഇതിനായി നിശബ്ദപ്രചാരണത്തിന്റെ ..
തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നോക്കിയാണോ വോട്ടുചെയ്യുക ? അതോ പാര്‍ട്ടി നോക്കിയോ ? തൃശ്ശൂര്‍ ജില്ലയിലെ നാല്‍പ്പത് ..
മുപ്ലിയം: മുത്തുമലയിലെ സഖാവിന്റെ ചായക്കടയില്‍ ചായ കുടിക്കാം ഒപ്പം രാഷ്ട്രീയവും പറയാം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സി ..
വടക്കാഞ്ചേരി: കൗതുകമുണര്‍ത്തി 120 അടി നീളമുളള ചുമരെഴുത്ത്. നഗരസഭയിലെ ഡിവിഷന് 26ലാണ് 120 അടി നീളത്തില്‍ സര്‍ക്കാരിന്റ ..
കൊടുങ്ങല്ലൂര്‍:എനിക്ക് പോസ്റ്റല്‍ ബാലറ്റ് വേണ്ട. എല്ലാത്തവണത്തെയുംപോലെ ബൂത്തിലെത്തി ആദ്യത്തെ വോട്ടുചെയ്യണം. എത്രയോ കാലമായി ..
പഴഞ്ഞി: കാലിന് പരിക്കേറ്റ് വിശ്രമത്തിലാണെങ്കിലും തിരഞ്ഞെടുപ്പ്കാലത്ത് വിശ്രമിക്കുന്നതെങ്ങനെ എന്ന നിലപാടിലാണ് രമ്യ ഹരിദാസ് എം.പി. വോട്ടര്‍മാരെ ..
ചെറുതുരുത്തി: കേരള കലാമണ്ഡലം സ്ഥിതി ചെയുന്ന തൃശൂര്‍ ചെറുതുരുത്തിയിലെ നെടുമ്പുരക്കാര്ക്ക് ഈ തിരഞ്ഞെടുപ്പുകാലം ആവേശത്തിന്റേതാണ് ..
തൃശ്ശൂര്‍: ചെമ്പുക്കാവിലെ വീട്ടില്‍ വോട്ട് ചോദിച്ച് എത്തിയതാണ് വനിതാസ്ഥാനാര്‍ഥി. വാതില്‍ തുറന്ന് മുന്നിലെത്തിയ ഗൃഹനാഥനോട് ..
ചാവക്കാട്: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പുറമേക്ക് ശാന്തമെന്നു തോന്നുമെങ്കിലും അടിത്തട്ട് ഇളക്കുന്ന പ്രചാരണത്തിലാണ് ..
കൊടുങ്ങല്ലൂര്‍:അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച മുസിരിസ് പൈതൃകഭൂമിയായ കൊടുങ്ങല്ലൂരില്‍ ചരിത്രം ആവര്‍ത്തിക്കാനും തിരുത്തിക്കുറിക്കാനും ..
ചാലക്കുടി :ചാലക്കുടി നഗരസഭ തിരഞ്ഞെടുപ്പ് രംഗം മുന്നണികള്‍ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടവേദിയായി മാറിക്കഴിഞ്ഞു. തുടക്കത്തില്‍ ..
കൊടുങ്ങല്ലൂര്‍: മുതിര്‍ന്ന ലീഗ് നേതാവിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസിനെ ..
ഇരിങ്ങാലക്കുട: രണ്ടാംഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മൂന്നുമുന്നണികളും സ്വതന്ത്രരും സജീവമായതോടെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടേറി ..
തൃപ്രയാർ : തളിക്കുളം ഗ്രാമപ്പഞ്ചായത്തിലെ വനിതാ സംവരണ വാർഡുകളിൽ ശക്തമായ ചതുഷ്കോണ മത്സരം. എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികൾക്കു ..
ഇരിങ്ങാലക്കുട : നഗരസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ വിമതസ്ഥാനാർഥികളായി മുൻ മുനിസിപ്പൽ ചെയർപേഴ്സണും മുൻ മുനിസിപ്പൽ വൈസ് ചെയർമാനും. 32-ാം ..
തൃശ്ശൂര്‍: യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തിയ ഉമ്മന്‍ചാണ്ടി ഓരോ യോഗസ്ഥലത്തും എത്തുംമുന്നേ സംഘാടകര്‍ക്ക് ..
തൃശ്ശൂര്‍: കോര്പ്പറേഷന് മുന്‍ പ്രതിപക്ഷനേതാവും പുല്ലഴി വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ അഡ്വ. ..
പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിക്കുന്ന പ്രവര്‍ത്തകര്‍ ആജീവനാന്തം പാര്‍ട്ടിക്ക് പുറത്താവുമെന്ന് ..
വിമതശല്യത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ പതിവ് രീതിയൊക്കെ നേതാക്കന്മാര് വിട്ടു. താത്ത്വികമായ അവലോകനത്തിനൊന്നും നില്‍ക്കാതെ ..
മറ്റത്തൂര്‍: മറ്റത്തൂര്‍ നാലാംവാര്‍ഡ് ഇഞ്ചക്കുണ്ടില്‍ ഇനി നാടറിയെ നാത്തൂന്‍പോര്. പോര് വീട്ടിനുള്ളിലല്ല തിരഞ്ഞെടുപ്പ് ..
കൊരട്ടി: മതിലുകളില്‍ പേരെഴുതി കാത്തിരുന്നെങ്കിലും വോട്ടര്‍പട്ടികയില്‍ പേരില്ലാതെ വന്നതോടെ പത്രിക സമര്‍പ്പിക്കാനെത്തിയ ..
കയ്പമംഗലം: ഇത്തവണത്തെ വോട്ട് ആര്‍ക്ക് നല്‍കും? കൂട്ടുകാര്‍ക്കോ അതോ പഠിപ്പിച്ച ടീച്ചര്‍ക്കോ? എന്ത് ചെയ്യണമെന്നറിയാതെ ..
തൃശ്ശൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എ ഗ്രൂപ്പിനെ ഒതുക്കാന്‍ ഐ ഗ്രൂപ്പ് ശ്രമിക്കുന്നെന്നും 'എ' യ്ക്കുള്ളിലെ ..
ചാവക്കാട്: തിരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കണമെന്നാണ് പാലയൂര്‍ സ്വദേശി ദേവസി ചൊവ്വല്ലൂരിന്റെ നയം. വിജയം ദേവസിയുടെ പരിഗണനയില്‍ ..
തൃശ്ശൂര്‍: കണ്ണൂരില്‍ നിന്ന് ചിത്രകലപഠിക്കാനെത്തി ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിയ കെ.കരുണാകരന്റെ കന്നിയങ്കക്കളരിയും പിന്നീട് ..
പാവറട്ടി: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടു മുൻപ് പാവറട്ടിയിൽ യു.ഡി.എഫ്. സ്ഥാനാർഥി അന്തരിച്ചു. ദളിത് ഫ്രണ്ട് ജില്ലാ സെക്രട്ടറിയും ..
കാമ്പസില്‍നിന്ന് തിരഞ്ഞെടുപ്പുരംഗത്തേയ്ക്ക് ഇറങ്ങിവന്നവരാണ് ഈ ചുണക്കുട്ടികള്‍. പോയ അഞ്ചുവര്‍ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലെ ..
ഇരിങ്ങാലക്കുട:''വര്‍ഷം 1979. മിച്ചഭൂമി സമരത്തെത്തുടര്‍ന്നുള്ള വിയ്യൂര്‍ ജയിലിലെ വാസം കഴിഞ്ഞിറങ്ങിയപ്പോഴാണ് പുല്ലൂരിലെ ..
അന്തിക്കാട്: സ്വന്തം സഹോദരിയുടെ വിവാഹവും എസ്.എഫ്.ഐ. സംസ്ഥാനസമ്മേളനവും ഒരുദിവസം വന്നാല്‍ ഒരച്ഛന് മകനോട് എന്ത് പറയും. വി.എ. ..
കൊടുങ്ങല്ലൂര്‍: ആറുപതിറ്റാണ്ടായുണ്ടായിരുന്ന എറിയാട് പഞ്ചായത്തിലെ വനിതാബൂത്തുകള്‍ ചരിത്രത്തിന്റെ ഭാഗമായി. വരുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ..
തൃശ്ശൂര്‍: 1921-ല്‍ നടന്ന തൃശ്ശൂരിലെ ഒന്നാം മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് അനായാസം ജയിച്ചെത്തിയ അഭിഭാഷകനായ സി.ആര് ..
ചെറുതുരുത്തി : തിരഞ്ഞെടുപ്പ് വന്നാല്‍ ആവേശത്താല്‍ റുക്കിയാത്തയുടെ ചോര തിളയ്ക്കും. പിന്നെ, പാര്‍ട്ടിയേതുമാകട്ടെ പാട്ടുംപാടി ..
തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എങ്ങനെ ആവണമെന്ന് സ്ഥാനാര്‍ഥിയേക്കാള്‍ കൂടുതല്‍ മോഹിക്കുക ഒരു പക്ഷേ നിഷ്പക്ഷരായ പൊതുജനമായിരിക്കും ..
തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ കോവിഡ് ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പിന്റെ ട്രോള്‍. ആറാം ..
തൃശ്ശൂര്‍: തോറ്റാല്‍ ആ വഴി അങ്ങ് പോവാറാണ് പതിവ്. എന്നാല്‍ തോറ്റിട്ടും സ്ഥാനാര്‍ഥി വീടുകയറി നോട്ടീസ് കൊടുത്ത കഥയുണ്ട് ..
ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള മോക്പോൾ നടത്തി. ഇരിങ്ങാലക്കുട ..
തൃശ്ശൂർ: തന്നെ കാണാൻ എത്തുന്ന രോഗികൾക്ക് വഴി കാട്ടാൻ സൈമൺ ഫ്രാൻസിസ് എന്ന പട്ടാള ഡോക്ടർ ഒരു നൂറ്റാണ്ടു മുന്നേ അഞ്ച് തലയുള്ള വഴിവിളക്ക് ..
തൃശ്ശൂർ : കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെ കൈകാര്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ് ..
തൃശ്ശൂർ : ആകെയുള്ള 55 ഡിവിഷനുകളിൽ 32 എണ്ണവും സ്ത്രീകൾക്കായി മാറ്റിവെച്ചുകൊണ്ട് എൽ.ഡി.എഫ്. സ്ഥാനാർഥിപ്പട്ടികയായി. സ്ഥാനാർഥികളിൽ പകുതിയിലധികം ..
തൃശ്ശൂർ : പരസ്യമായ തർക്കങ്ങൾ ജില്ലയിൽ ഒരു മുന്നണിയിലുമില്ല. എന്നാൽ, സ്ഥാനാർഥിനിർണയം പൂർത്തിയായതുമില്ല. മറനീക്കിയുള്ള തർക്കങ്ങളും ..
തൃശ്ശൂര്‍: പാരീസില്‍ പോണോ, അതോ മോസ്കോയിലേയ്ക്കോ? വേണമെങ്കില്‍ ദുബായിലേയ്ക്കും പോകാം. വിസയോ വിമാനമോ ഒന്നും വേണ്ട. ..
തൃശ്ശൂര്‍: ജില്ലയിലെ കോണ്‍ഗ്രസ് എ ഗ്രൂപ്പില്‍ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് സംബന്ധിച്ചുണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിച്ചു ..
കൊടുങ്ങല്ലൂര്‍: ഇക്കാ, എന്തേ ഇന്ന് കണ്ടില്ലാ... രാവിലെ പത്തര ആയപ്പോഴേക്കും അയൂബിന്റെ ഫോണിലേക്ക് യൂസഫിന്റെ വിളിയെത്തി. 'വൈകീട്ട് ..
ഗുരുവായൂര്‍: നഗരസഭയില്‍ രണ്ടു തവണ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന പ്രസാദ് പൊന്നരാശ്ശേരി ഇക്കുറി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി ..
ആളൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ പ്രചാരണം ആരംഭിച്ചു. ആളൂര്‍, മുരിയാട് പഞ്ചായത്തുകളില്‍ ..
തൃശ്ശൂര്‍: പാര്‍ട്ടി ഓഫീസുകള്‍ പ്രധാന പ്രചാരണവേദികളാക്കി സി.പി.എം. കോവിഡ് വ്യാപന സാഹചര്യത്തില്‍ വ്യത്യസ്തമായ പ്രചാരണ ..
തൃശ്ശൂര്‍: തദ്ദേശതിരഞ്ഞെടുപ്പ് വര്ഗീയശക്തികള്ക്കെതിരായുള്ള പോരാട്ടമായിരിക്കുമെന്നും മറ്റ് വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ..
തൃശ്ശൂര്‍: സംസ്ഥാന നേതൃത്വം 'എ ക്ലാസ്' ജില്ലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തൃശ്ശൂര്‍ ജില്ലയില്‍ ബി.ജെ ..
തൃശ്ശൂര്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണക്കാലത്തെ ചില വീഡിയോകള്‍ ഈയടുത്ത് സാമൂഹികമാധ്യമങ്ങളില്‍ ..
തൃശ്ശൂര്‍: 'എന്ത് കിട്ടും എന്നതല്ല, എന്തു ചെയ്യാം' എന്നതാവണം പൊതുപ്രവര്‍ത്തനത്തില്‍ വഴികാട്ടുന്ന തത്ത്വം. ഇതു പറയുമ്പോള്‍ ..
കുന്നംകുളം: കേവലഭൂരിപക്ഷമില്ലാതെ 15 അംഗങ്ങളോടെ ഭരണമേറ്റെടുത്ത സി.പി.എം. ആറുമാസം തികയ്ക്കില്ലെന്നായിരുന്നു തുടക്കത്തിലെ കണക്കുകൂട്ടല്‍ ..
തൃശ്ശൂര്‍: ജില്ലയില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് സജ്ജീകരിച്ചത് 3,331 പോളിങ് ബൂത്തുകള്‍. വോട്ടര്‍മാര്‍ കൂടിയതിനാല്‍ ..
ചാലക്കുടി:എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും മാറിമാറി സ്വീകരിച്ച പാരമ്പര്യമാണ് ചാലക്കുടിക്കുള്ളത്. ഭരണത്തുടര്‍ച്ചയ്ക്കായി കഴിഞ്ഞ ..
തൃശ്ശൂര്‍: ഒരു മാസം മുമ്പ് ജോസ് കാട്ടൂക്കാരന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ എത്തി. അങ്ങേത്തലയ്ക്കല്‍ കോര്പ്പറേഷന് ..
തൃശ്ശൂര്‍: തൃശ്ശൂരില്‍ ബി.െജ.പി. മൂന്നാംമുന്നണിയല്ല, മൂന്ന് മുന്നണികളിലൊന്നാണ്. കഴിഞ്ഞ േലാക്സഭാ തിരഞ്ഞെടുപ്പില്‍ തെളിയിച്ചതല്ല ..
കൊടുങ്ങല്ലൂര്‍: മുസിരിസ് പൈതൃക കേന്ദ്രമായ കൊടുങ്ങല്ലൂരില്‍ ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനും മുന്നണികള്‍ തമ്മില്‍ ..
തൃശ്ശൂര്‍: സി.പി.എമ്മിന്റെ വളര്‍ച്ചയില്‍ തൃശ്ശൂരിന്റെ സംഭാവനകള്‍ ചെറുതൊന്നുമല്ല. എന്നാല്‍, പാര്‍ട്ടിയുടെ സ്വന്തം ..
തൃശ്ശൂര്‍: കോണ്‍ഗ്രസിന്റെ 'ചരിത്രപരമായ' തലസ്ഥാനമാണ് തൃശ്ശൂര്‍. പനമ്പിള്ളി ഗോവിന്ദമേനോന്റെയും വി.ആര്. കൃഷ്ണനെഴുത്തച്ഛന്റെയും ..
ഇരിങ്ങാലക്കുട : നഗരസഭയിൽ ബി.ജെ.പി. സ്ഥാനാർഥികളുടെ ലിസ്റ്റിൽ നിലവിലുള്ള കൗൺസിലർമാരായ സന്തോഷ് ബോബനും അമ്പിളി ജയനും ഇടംനേടി. 33 വാർഡുകളിലെ ..
തൃശ്ശൂർ : കോവിഡ് വ്യാപനഭീതി നിലനിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് നടക്കുമോയെന്നായിരുന്നു ആശങ്ക. ഒടുവിൽ പ്രഖ്യാപിച്ചപ്പോഴാണ് രാഷ്ട്രീയപാർട്ടികൾക്ക് ..
വെങ്കിടങ്ങ് : പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കെ.വി. മനോഹരന് ഇനിമുതൽ തിരഞ്ഞെടുപ്പ് ചുമരെഴുത്ത് കാലമാണ്. പഞ്ചായത്തിലെ വൈസ് പ്രസിഡൻറ് ..
പാവറട്ടി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാവറട്ടിയിലെ കോൺഗ്രസ് എ,ഐ ഗ്രൂപ്പുകളിൽ സീറ്റിനായി പിടിവലി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ..
മേലൂർ : ഗ്രാമപ്പഞ്ചായത്തിലെ 17 വാർഡിലും എൻ.ഡി.എ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 13 വാർഡിൽ ബി.ജെ.പി.യും മൂന്ന് എണ്ണത്തിൽ ബി.ഡി.ജെ.എസും ..
തൃശ്ശൂർ : തദ്ദേശതിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പണം തുടങ്ങി. ജില്ലയിൽ ആദ്യദിവസമായ വ്യാഴാഴ്ച നാല് നാമനിർദേശപത്രികകളാണ് ലഭിച്ചത് ..
മലക്കപ്പാറ : തോട്ടം തൊഴിലാളികൾ വിധിയെഴുതുന്ന മലക്കപ്പാറയിലെ അതിർത്തി വാർഡുകളിൽ പ്രചാരണം നടത്തണമെങ്കിൽ തമിഴും മലയാളവും അറിഞ്ഞിരിക്കണം ..
കയ്പമംഗലം : കയ്പമംഗലത്ത് പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി എൽ.ഡി.എഫ്. സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. 20 സീറ്റുള്ള കയ്പമംഗലത്ത് 19 വാർഡുകളിലെ ..
ചേർപ്പ് : അവിണിശ്ശേരി പഞ്ചായത്തിൽ ഗ്രാമ,ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഴുവൻ സ്ഥാനാർഥികളെയും ബി.ജെ.പി. പ്രഖ്യാപിച്ചു ..
പുതിയ വോട്ടർമാർ കൊടുങ്ങല്ലൂരിൽ 6084, എറിയാട്ട് 4192, എടവിലങ്ങിൽ 3006കൊടുങ്ങല്ലൂർ : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള അവസാന വോട്ടർപട്ടിക ..
തൃശ്ശൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായി പോളിങ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി സ്ഥാപനമേധാവികൾ, ഇഡ്രോപ് വെബ്സൈറ്റിൽ അനുവദിച്ച ലോഗിനിൽ ..
തൃശ്ശൂർ: ജീവിതം ഇത്രയും തീക്ഷണമാണെന്ന് ഞാൻ പഠിച്ചത് തൃശ്ശൂർ കോർപ്പറേഷനിൽ പത്തുവർഷം ജനപ്രതിനിധിയായിരുന്നപ്പോഴാണ് -കാനാട്ടുകര ഹരിശ്രീ ..
കൊടുങ്ങല്ലൂർ : എറിയാട് പഞ്ചായത്തിൽ യുവനിരയ്ക്ക് പ്രാധാന്യം നൽകി എൻ.ഡി.എ. സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. പഞ്ചായത്തിലെ 20 ..
ഗുരുവായൂർ: ടൗൺഷിപ്പിനുശേഷം ജനാധിപത്യ ഭരണമായതിന്റെ രജതജൂബിലിയിലാണ് ഗുരുവായൂർ നഗരസഭ. ആദ്യത്തെ അഞ്ചുവർഷം യു.ഡി.എഫിനായിരുന്നു ഭരണം. അതിനുശേഷം ..
കുന്നംകുളം : നഗരസഭയിലെ 37 വാർഡുകളിലേക്കുള്ള അന്തിമ വോട്ടർപട്ടികയിലുള്ളത് 45045 പേർ. ഇതിൽ 24008 പേർ സ്ത്രീകളും 21034 പേർ പുരുഷന്മാരുമാണ് ..
തൃശ്ശൂര്‍: മാറുന്ന കാലത്തിനൊപ്പം രാഷ്ട്രീയത്തില്‍ തീര്‍ത്തും പ്രൊഫഷണലായ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ 'പാസ്' ..
തൃശ്ശൂർ:പാർട്ടി ഓഫീസുകൾ പ്രധാന പ്രചാരണവേദികളാക്കി സി.പി.എം. കോവിഡ് വ്യാപന സാഹചര്യത്തിൽ വ്യത്യസ്തമായ പ്രചാരണ പരീക്ഷണങ്ങൾ വേണ്ടിവരുമെന്ന് ..
ചാലക്കുടി : കഴിഞ്ഞ അഞ്ചുവർഷത്തെ വികസനങ്ങൾ എണ്ണിപ്പറഞ്ഞ് എൽ.ഡി.എഫിന്റെ പത്രസമ്മേളനം. തുടർ ഭരണം ഉണ്ടാകുമെന്ന് പാർലമെന്ററി പാർട്ടി ലീഡർ ..
തൃശ്ശൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഉപസമിതി യോഗങ്ങൾ ആരംഭിച്ചു. കോവിഡ് ചട്ടങ്ങൾ പാലിച്ചുള്ള യോഗങ്ങളാണ് ..