പത്തനംതിട്ട/ ആലപ്പുഴ: വോട്ട് ചെയ്യാനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു.

പത്തനംതിട്ട നാറാണം മുഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയ പുതുപ്പറമ്പില്‍ മത്തായി (80), ഹരിപ്പാട് മഹാദേവികാട് എസ് എന്‍ ഡി പി എച്ച് എസ് എസില്‍ വോട്ട് ചെയ്യാനെത്തിയ ബാലന്‍ (62) എന്നിവരാണ് മരിച്ചത്.

 

Content Highlight:  voter collapse and die during polling