പന്തളം: ഭര്‍ത്താവ് സുമേഷിനൊപ്പം നഗരസഭയിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ് ഭാര്യ മഞ്ജുഷ. സുമേഷ് രണ്ടാംതവണ നഗരസഭയിലേക്കെത്താന്‍ അരയും തലയും മുറുക്കി നില്‍ക്കുമ്പോള്‍, മഞ്ജുഷ ആദ്യമായാണ് മത്സരത്തിനൊരുങ്ങുന്നത്.

രണ്ടുപേരും എന്‍.ഡി.എ.യുടെ സ്ഥാനാര്‍ഥികളാണ്. സുമേഷ് 18-ാംവാര്‍ഡിലും മഞ്ജുഷ 22-ലുമാണ് മത്സരിക്കുന്നത്.