അടൂര്‍: അടൂര്‍ നഗരസഭയില്‍ എല്‍.ഡി .എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിയുന്നു. മൂന്നു മുന്നണികളും ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. തീരുമാനമായ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍:

എല്‍.ഡി.എഫ്

മൂന്നാം വാര്‍ഡ് - അപ്‌സരാ സനല്‍, അഞ്ച് -കെ.ജി വാസുവേന്‍,ആറ്- ഡി.സജി,ഏഴ്- രാജി ചെറിയാന്‍,എട്ട്: ബിന്‍സി സോണി,ഒന്‍പത് - വരിക്കോലില്‍ രമേഷ് കുമാര്‍, പത്ത് - എന്‍.ഡി.രാധാകൃഷ്ണന്‍ ,11-ബിജു ജോര്‍ജ്ജ്, 12- ഇന്ദിര, 13 -ഗോപാലന്‍,14- പി.വി.രാജേഷ്, 15- ജോസ് കളിക്കല്‍,16- പ്രീതാ രഞ്ജിത്ത്, 17 - സിന്ധു തുളസീധരകുറുപ്പ്, 18-മറിയാമ്മ ജേക്കബ്, 19- അജി പാണ്ടിക്കുടി,20-ഷാജഹാന്‍, 21- ദിവ്യ റജി മുഹമ്മദ്, 22-അഞ്ജന രമേഷ്, 23- സിത്താര ആഷിക്,24-റോണി രഞ്ജി,25- അനിത, 27- മഹേഷ്,28- സുനില്‍ മൂലയില്‍,ഒന്ന്, രണ്ട്, നാല് എന്നീ വാര്‍ഡുകള്‍ തീരുമാനമായില്ല.

യു.ഡി.എഫ്

വാര്‍ഡ് - ഒന്ന് -സൂസി ജോസഫ്, രണ്ട്-അനുവസന്തന്‍,മൂന്ന് ഗീതാകുമാരി, നാല് - വസന്ത ഹരിദാസ്, അഞ്ച്- വി.ശശികുമാര്‍ ,എട്ട് ഷീനാ റെജി, ഒന്‍മ്പത് - അരവിന്ദ് ചന്ദ്രശേഖരന്‍,പത്ത് - ബിന്ദുകുമാരി, 11-ഡി. ശശികുമാര്‍,12- റീനാ ശാമുവേല്‍, 13 -രവീന്ദ്രന്‍ ,14- ശ്രീകുമാര്‍ കോട്ടൂര്‍, 20- മുംതാസ്,22- ശ്രീലക്ഷ്മി, 25-സുനിതാ സുരേഷ്, 28- ഗോപു കരുവാറ്റ .ആറ്, ഏഴ് 15, 16, 17, 24, 26, 27, എന്നീ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് തീരുമാനം ആയില്ല എന്‍.ഡി.എ വാര്‍ഡ്:മൂന്ന്- ആര്‍. ദീപ, നാല് - പി.ശാന്തി, ആറ് - ജി.സുനില്‍കുമാര്‍, ഏഴ് - എസ്.സുജാകുമാരി, എട്ട് - ശ്രീജാ ആര്‍.നായര്‍, പത്ത് -കെ.ജയന്‍, 12-ജയശ്രീ നായര്‍,14- ശിവദാസന്‍ നായര്‍, 15- ജി.ദിലീപ് കുമാര്‍, 25-ശ്രീ കലാ ഷിജു. ഒന്ന്, രണ്ട്, അഞ്ച്, ഒന്‍പത്, 11,13, 16 മുതല്‍ 24 വരെയും 26,27,28 വാര്‍ഡുകളും തീരുമാനമായില്ല