Palakkad
Palakkad

കോങ്ങാട്ട് സിപിഎം പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം

പാലക്കാട്: കോങ്ങാട്ട് സിപിഎം പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥി ശാന്തകുമാരിയെ മത്സരിപ്പിക്കുന്നതില്‍ ..

election
ഭൂരിപക്ഷം വൺ, ടു, ത്രീ പല്ലശ്ശനയിൽ മൂന്നുജയം
election
ചുവപ്പണിഞ്ഞ് ചിറ്റൂർ-തത്തമംഗലം; യു.ഡി.എഫിന് കനത്ത തിരിച്ചടി
election
ആരോപണങ്ങൾ ബാധിച്ചില്ല
election

ആകാംക്ഷ, ആരവം, ആവേശപ്പൂരം...

പാലക്കാട്: നഗരഹൃദത്തിലെ പാലക്കാട് നഗരസഭാ കാര്യാലയത്തിൽ വോട്ടെണ്ണലിന്റെ ആവേശപ്പൂരമായിരുന്നു ബുധനാഴ്ച. ജില്ലയിലെ മൊത്തം വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ..

election

ഭരണമുറപ്പിച്ച് ബി.ജെ.പി; 28 സീറ്റുമായി പാലക്കാട് നഗരസഭയില്‍ കേവലഭൂരിപക്ഷം

പാലക്കാട്: അണിയറയിൽ ആർ.എസ്.എസിന്റെ ശക്തമായ ഏകോപനവുമായി വ്യക്തമായ പദ്ധതികളോടെയാണ് ബി.ജെ.പി. ഇക്കുറി മത്സരരംഗത്തിറങ്ങിയത്. അതിന്റെ പ്രതിഫലനംതന്നെയാണ് ..

BJP

'ജയ് ശ്രീറാം' ഫ്‌ളക്‌സ് വിവാദം: സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം, പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്‌

പാലക്കാട്: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് ..

election

പാലക്കാട് നഗരസഭ ബി.ജെ.പിക്ക്; ജില്ലയില്‍ ഇടത് ആധിപത്യം, പ്രതീക്ഷിച്ച മുന്നേറ്റമില്ലാതെ യു.ഡി.എഫ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ വര്‍ഷങ്ങളായി തുടരുന്ന ആധിപത്യം ഇത്തവണയും നിലനിര്‍ത്തി എല്‍ഡിഎഫ് ..

election

പാലക്കാട് നഗരസഭ: തുടരാൻ എൻ.‍ഡി.എ, നേടാൻ എൽ.ഡി.എഫും യു.ഡി.എഫും

പാലക്കാട്: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാലക്കാട് നഗരസഭയിൽ മൂന്ന് മുന്നണികളും ശുഭപ്രതീക്ഷയിലാണ്. ഓരോ വാർഡുകളിലെയും വോട്ടിങ് ശതമാനം കൂട്ടിയും ..

election

തിരക്കൊഴിയുന്നില്ല ഇലക്ഷൻ വാർ റൂമിൽ

പാലക്കാട്: വോട്ടെടുപ്പ് ഉത്സവം കഴിഞ്ഞതോടെ രാഷ്ട്രീയപാർട്ടിക്കാരെല്ലാം വോട്ടെണ്ണലിനുള്ള കാത്തിരിപ്പിലാണ്. അതിന് ഇനി അഞ്ചുദിവസം ബാക്കിയുണ്ട് ..

election

അടിപിടിയില്ലാത്ത വോട്ട് പോലീസിനും ആശ്വാസം

പാലക്കാട്: തിരഞ്ഞെടുപ്പല്ലേ, അടിപിടിയും തമ്മിൽത്തല്ലുമൊക്കെ ഉറപ്പ്. എന്നാലിക്കുറി അങ്ങനെയായിരുന്നില്ല. ‘കോവിഡ് കേസുകൾ’ ..

covid

‘ഭൂരിപക്ഷം’ കോവിഡിനാവരുത്, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

പാലക്കാട്: തിരഞ്ഞെടുപ്പാവേശമെല്ലാം തിളച്ചുമറിഞ്ഞുകഴിഞ്ഞു. ഇനി വോട്ടെണ്ണിത്തീർന്നാൽ ജനാധിപത്യ ഉത്സവത്തിന് കൊടിയിറങ്ങും. അതിനുശേഷം ജയിക്കുന്നത് ..

election

ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

പാലക്കാട്: വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിങ് മെഷീനുകൾ സ്ട്രോങ് റൂമുകളിലെത്തിയതോടെ ജില്ലയിൽ വോട്ടെണ്ണലിനായുള്ള കാത്തിരിപ്പ് തുടങ്ങി. 20 ..

vote

ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയത് 18.27 ലക്ഷം സമ്മതിദായകർ

പാലക്കാട്: ജില്ലയിൽ വ്യാഴാഴ്ചനടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 18,26,829 േപർ വോട്ടുചെയ്തു. 23,37,412 വോട്ടർമാരുള്ള ജില്ലയിൽ അന്തിമ പോളിങ് ..

election

വോട്ടിലെ കുറവ്, കൂട്ടിയും കിഴിച്ചും മുന്നണികൾ

പാലക്കാട്: വോട്ടുകൾ യന്ത്രത്തിനുള്ളിലായതോടെ കണക്കുകൂട്ടലുകളിലാണ് മുന്നണികളും സ്ഥാനാർഥികളും. വ്യാഴാഴ്ചത്തെ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പോളിങ് ..

election

കോവിഡിനുംമീതെ വോട്ടാവേശം...

പാലക്കാട്: വീശിയടിക്കുന്ന കാറ്റിൽ പല്ലഞ്ചാത്തനൂർ മന്ദം കവലയിലെ ആൽമരത്തിന്റെ ഇലകൾ ചിലയ്ക്കുന്നുണ്ട്. ക്ഷേത്രക്കുളത്തോടുചേർന്നുള്ള ആൽത്തറയിൽ, ..

election

സൗമ്യയ്‌ക്ക്‌ ഇരട്ടിമധുരം; വോട്ടിന് പിന്നാലെ സുഖപ്രസവം

ആലത്തൂർ: വോട്ടുചെയ്യണമെന്ന മോഹം നടക്കുമോ എന്നറിയാതെ വിഷമിച്ചിരുന്ന സൗമ്യയ്ക്ക് വോട്ടുദിവസം ഇരട്ടിമധുരം. വോട്ടുചെയ്ത്‌ നേരെ പോയത് ..

election

വിജയികളെ തീരുമാനിക്കുക സ്ത്രീശക്തി

പാലക്കാട്: അമ്പതുശതമാനത്തിലേറെ വനിതാ സ്ഥാനാർഥികളുള്ള മത്സരക്കളത്തിലെ വിധി നിർണയിക്കുന്നതും സ്ത്രീശക്തി. ഇത്തവണ വോട്ടെടുപ്പ് ദിനമായ ..

local body election

106-ാം വയസ്സിലും വോട്ടു പാഴാക്കാതെ വള്ളിക്കുട്ടിയമ്മ

ചാലിശ്ശേരി: ‘വോട്ട് ഒരിക്കലും മുടക്കീട്ടില്ല... ഇ.എം.എസ്സിന്റെ കാലംമുതൽ വോട്ടെടുപ്പുകൾക്കെല്ലാം എത്തി...’ -ചാലിശ്ശേരിക്കാരുടെ ..

vote

ഓഫായി, ഓണായി... വോട്ടിങ്‌ യന്ത്രം പലയിടത്തും പണിമുടക്കി

പാലക്കാട്: തിരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യത്തെ മണിക്കൂറിൽതന്നെ പലയിടത്തും വോട്ടിങ്‌ യന്ത്രത്തിന് പ്രശ്നങ്ങൾ. സുൽത്താൻപേട്ട സെന്റ് ..

local body election

വോട്ടുചെയ്യാൻ അവർ മലയിറങ്ങി, തോടുതാണ്ടി

മംഗലംഡാം: തളികക്കല്ല് ആദിവാസിക്കോളനിയില വോട്ടർമാർ സമ്മതിദായക അവകാശം വിനിയോഗിക്കാൻ മലയിൽനിന്ന് നാല് കിലോമീറ്റർ നടന്ന് പോളിങ് ബൂത്തിലെത്തി ..

election

വിധിയെഴുതി; വോട്ട് രേഖപ്പെടുത്തിയത് 78.08 ശതമാനം വോട്ടർമാർ

പാലക്കാട്: വ്യാഴാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയത് 78.08 ശതമാനം വോട്ടർമാർ. അന്തിമവിവരങ്ങൾ എത്തുന്നതോടെ ..

election

എല്ലാം സജ്ജം; ഇനി ബൂത്തിലേക്ക്

ചിറ്റൂരിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽനിന്ന്‌ ബുധനാഴ്ച പോളിങ് സാമഗ്രികളെല്ലാം അതത് തദ്ദേശസ്ഥാപനങ്ങളിലെ ബൂത്തുകളിലെത്തിച്ചു ..

election

അട്ടപ്പാടിയിൽ വോട്ടെടുപ്പ് കനത്ത സുരക്ഷയിൽ

അഗളി: മാവോവാദിഭീഷണി നിലനിൽക്കുന്ന അട്ടപ്പാടിയിൽ കനത്ത സുരക്ഷയൊരുക്കി സായുധസംഘങ്ങൾ. അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ..

ELECTION

വരൂ,വോട്ട് ചെയ്യാം... പോളിങ് രാവിലെ 7.00 മുതൽ വൈകീട്ട് 6.00 വരെ

പാലക്കാട്: ചെണ്ടയും ചേങ്ങിലയുമില്ല, ഇടവഴികളിൽ ചങ്ങലക്കിലുക്കവുമായി വന്ന കരിവീരന്മാരില്ല, എഴുന്നള്ളത്തും വെടിക്കെട്ടുമില്ല... നിശ്ശബ്ദമായിരുന്നു ..

election

കോവിഡ് പട്ടിക വൈകി, സ്പെഷ്യൽ പോളിങ്‌ ഓഫീസർമാർ പ്രതിഷേധിച്ചു

കൊല്ലങ്കോട്: വൈകീട്ട് ആറരയായിട്ടും കോവിഡ് രോഗികളുടെ പട്ടിക കൈമാറാത്തതിനാല്‍ സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ ബി ..

election

നഞ്ചിയമ്മ വീണ്ടും പാടുന്നു, വോട്ടിടണമേ നാട്ടാരെ...

പാലക്കാട്: നെഞ്ചുപിളരും വേദനയോടെ ആദിവാസിസമൂഹത്തിന്റെ നഷ്ടങ്ങൾ കൊരുത്തെടുത്ത് പാടുന്ന നഞ്ചിയമ്മയെ കൺചിമ്മുംവേഗത്തിലാണ് മാലോകരെല്ലാം ..

election

മക്കളുടെ പ്രചാരണം ബഹുത്ത് 'അച്ഛാ'; സ്ഥാനാർഥികൾക്ക് വോട്ടുചോദിച്ച് പ്രചാരണവാഹനത്തിൽ മക്കൾ

പാലക്കാട്: പ്രിയപ്പെട്ട നാട്ടുകാരേ... തിരഞ്ഞെടുപ്പില്‍ 17-ാം വാര്‍ഡിന്റെ എന്‍.ഡി.എ. സ്ഥാനാര്‍ഥി വി. വിഷ്ണുദേവനെ താമര ..

election

മണ്ണൂരിൽ സി.പി.എം-സി.പി.ഐ പോര് മുറുകി

പത്തിരിപ്പാല: സി.പി.എമ്മും സി.പി.െഎ.യും നേര്‍ക്കുനേര്‍ മത്സരിക്കുന്ന മണ്ണൂരില്‍ പോര് മുറുകി. തിങ്കളാഴ്ച മണ്ണൂരില്‍ ..

election

ഇന്ന് തീരും പരസ്യപ്രചാരണം

പാലക്കാട്: വീടിനുള്ളില്‍ കയറാതെ മുറ്റത്തുനിന്ന് വോട്ടറെ പേരെടുത്തുവിളിക്കുന്ന സ്ഥാനാര്‍ഥി. മുഖാവരണത്തില്‍ മറഞ്ഞചിരിക്ക് ..

election

പാലക്കാട് നഗരസഭ പിടിക്കാൻ മുന്നണികൾ, അടിയൊഴുക്ക് ശക്തം

പാലക്കാട്: ആവേശം കുറവല്ല, പാലക്കാട് നഗരസഭാവാര്‍ഡുകളിലെ നാട്ടങ്കത്തിന്. സ്ഥാനാര്‍ത്ഥികള്‍ മുക്കിലും മൂലയിലുമെത്തി പ്രചാരണം ..

election

പോളിങ്‌ സാമഗ്രിവിതരണം നാളെമുതൽ

പാലക്കാട്: മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ പോളിങ് സാമഗ്രികളുടെ വിതരണം അകത്തേത്തറ എന്‍.എസ്.എസ്. എന്‍ജിനിയറിങ് കോളേജില്‍ ..

jyothi vikas

ജ്യോതി- വലംകൈ ത്യജിച്ച് ഒരു ജീവന്‍ രക്ഷിച്ചവള്‍, ഇന്ന് സ്ഥാനാര്‍ഥിയും

പാലക്കാട്: ഛത്തീസ്ഗഢ് സ്വദേശിനി ജ്യോതി കേരളത്തിന്റെ മരുമകളായെത്തിയതിനുപിന്നില്‍ വലിയൊരുത്യാഗത്തിന്റെ കഥയുണ്ട്. സേവനമാണ് ജീവിതം ..

flag

പാലക്കാട് നഗരം ബദൽ ഭരണം ആഗ്രഹിക്കുന്നെന്ന് എൽ.ഡി.എഫ്.

പാലക്കാട്: നഗരസഭയില്‍ 20 വര്‍ഷമായി കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും ഭരണം വികസനമുരടിപ്പാണ് ഉണ്ടാക്കിയതെന്ന് എല്‍.ഡിഎഫ് ..

election

അപരശല്യം നേരിടാൻ ലഘുലേഖയുമായി എല്‍.ഡി.എഫ്‌

പാലക്കാട്: അപരശല്യം നേരിടാന്‍ ഔദ്യോഗികസ്ഥാനാര്‍ഥികളുടെ പേര് വോട്ടിങ് യന്ത്രത്തില്‍ എത്രാമത്തെ നമ്പറിലാണ് വരുന്നതെന്ന് ..

election

യു.ഡി.എഫിന് വൻ വിജയമുണ്ടാകും- താരിഖ് അൻവർ

പാലക്കാട്: നിയമസഭാമത്സരത്തിന് മുന്നോടിയായി നടക്കുന്ന സെമിഫൈനലാവും ഈ തദ്ദേശതിരഞ്ഞെടുപ്പെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് ..

vote

ചെലവുനിരീക്ഷകർ റെഡിയായി

പാലക്കാട്: സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചെലവിനത്തിൽ കൊടുക്കുന്നതും വാങ്ങുന്നതുമായ തുകയുടെ കണക്ക് എഴുതിസൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും ..

election

ആട് കിണറ്റിൽ വീണു; പിറകെ ചാടി പാർട്ടിക്കാർ

വിളയൂർ: തിരഞ്ഞെടുപ്പുകാലമല്ലേ... കിണറ്റിൽ വീണത് ഒരാടാണെങ്കിലും അങ്ങിനെ വെറുതെവിടാനൊക്കുമോ... ആട് കിണറ്റിൽ വീണുവെന്ന് കേട്ടപാതി, കേൾക്കാത്തപാതി ..

election

തിരഞ്ഞെടുപ്പ് ഡ്യൂട്ടി ദൂരസ്ഥലങ്ങളിൽ; ജീവനക്കാർ ആശങ്കയിൽ

കൊപ്പം: മേഖലയിലെ അങ്കണവാടി ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ദൂരസ്ഥലങ്ങളിലാണെന്ന് ആരോപണം. കൊപ്പത്തുനിന്ന് ..

election

നെല്ലിയാമ്പതിയിൽ മത്സരിക്കുന്നത് 25 തോട്ടംതൊഴിലാളികൾ

നെല്ലിയാമ്പതി: നെല്ലിയാമ്പതിയില്‍ പഞ്ചായത്തംഗങ്ങളാകാന്‍ മത്സരിക്കുന്നത് 25 തോട്ടംതൊഴിലാളികള്‍. 13 അംഗ ഭരണസമിതിയിലേക്ക് ..

congress

ഒറ്റപ്പാലത്ത് യു.ഡി.എഫിന് നിരുപാധിക പിന്തുണയെന്ന് സ്വതന്ത്രമുന്നണി

ഒറ്റപ്പാലം: നഗരസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നിരുപാധിക പിന്തുണയെന്ന് സി.പി.എം. വിമതരായ സ്വതന്ത്രമുന്നണിയുടെ സെക്രട്ടറി എസ്.ആര്‍ ..

election

തിരഞ്ഞെടുപ്പുകളത്തിൽ ബൂട്ടണിഞ്ഞ് കാഞ്ചന

തിരുവേഗപ്പുറ: കേരളത്തിന്റെ റഗ്ബിടീം അംഗം കാഞ്ചന രാഗേഷ് തിരഞ്ഞെടുപ്പുകളത്തിലും ബൂട്ടണിഞ്ഞ് റെഡി. തിരുവേഗപ്പുറ പഞ്ചായത്തിലെ 10-ാംവാര്‍ഡ് ..

election

കോവിഡ് രോഗികളായ വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും

പാലക്കാട്: ജില്ലയിലെ കോവിഡ് രോഗികളായ വോട്ടര്‍മാര്‍ക്ക് തപാല്‍വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനായി ഇവരുടെ വിശദാംശങ്ങള്‍ ..

election

സ്ഥാനാർഥിക്കായി ചുമരെഴുതി വി.കെ. ശ്രീകണ്ഠൻ എം.പി

ഒറ്റപ്പാലം: 'ചുമരെഴുതിയാണ് ഞാന്‍ എം.പി.യായത്. ഇനി നിങ്ങളും എം.പിയാകും.'-തൃക്കടീരി നായരുപടിയില്‍ യു.ഡി.എഫ്. കണ്‍വെന്‍ഷനെത്തിയ ..

election

വിമതരല്ല ഞങ്ങൾ സ്വതന്ത്രർ; മുന്നണികൾക്ക് തലവേദനയായി വിമതസ്ഥാനാർഥികൾ

പാലക്കാട്: പാര്‍ട്ടിയോടും മുന്നണിയോടുമൊക്കെ പ്രത്യക്ഷത്തില്‍ കലഹിച്ചാണ് ഇവര്‍ മത്സരരംഗത്തെത്തിയത്. പക്ഷേ, ഒറ്റശ്വാസത്തില്‍ ..

election

വിളയൂരിൽ അപരൻമാരില്ല, ഉള്ളത് ഒരു വിമതനും ഒരു സ്വതന്ത്രനും

വിളയൂര്‍: പഞ്ചായത്തിലെ മുന്നണിസ്ഥാനാര്‍ഥികള്‍ക്ക് ഇത്തവണ അപരന്‍മാരുടെ തലവേദനയില്ല. ആകെയുള്ളത് ഒരുവിമത സ്ഥാനാര്‍ഥിയും ..

congress

വിമതപ്രശ്നം: 13 പേരെ കോൺഗ്രസ് ആറുവർഷത്തേക്ക് പുറത്താക്കി

പാലക്കാട്: പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ഥികളായി മത്സരിക്കുന്ന ഡി.സി.സി. ജനറല്‍സെക്രട്ടറി കെ. ഭവദാസ് ..

election

അഞ്ചുതവണയും വിജയം; വസന്ത ആറാമങ്കത്തിന്

ചെര്‍പ്പുളശ്ശേരി: സ്വന്തം ഗ്രാമത്തില്‍നിന്ന് അഞ്ച് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുക. തുടര്‍ച്ചയായി അഞ്ചുതവണയും ഭൂരിപക്ഷമുയര്‍ത്തി ..

election

ശബ്ദസാന്നിധ്യമായി രമ്യ

പാലക്കാട്: കണ്ണാടിക്കടുത്ത് കണ്ണനൂരിലെ വീട്ടില്‍ വീല്‍ച്ചെയറില്‍ ഇരിക്കുമ്പോഴും രമ്യ ഹരിദാസ് എം.പി.യുടെ ഓര്‍മകള്‍ ..

election

കളംനിറഞ്ഞ് അപരന്മാർ; വടക്കഞ്ചേരിയിൽ 9 വാർഡുകളിലായി 11 പേർ

വടക്കഞ്ചേരി: സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായപ്പോള്‍ വടക്കഞ്ചേരി പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ ഒമ്പതെണ്ണത്തിലും അപരന്മാര്‍ ..

election

പൊതുസ്ഥലത്ത് പോസ്റ്റർ പതിച്ചാൽ കുടുങ്ങുന്നത് സ്ഥാനാർഥികൾ

പാലക്കാട്: പൊതുസ്ഥലങ്ങളില്‍ നിയന്ത്രണങ്ങളുള്ളഭാഗത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുപോസ്റ്ററുകള്‍ പതിച്ചാല്‍ ..

congress

സീറ്റുവിഭജനത്തിൽ തർക്കം; കോൺഗ്രസ് മണ്ഡലം സെക്രട്ടറി മത്സരരംഗത്ത്

അയിലൂര്‍: സീറ്റുവിഭജനത്തില്‍ തര്‍ക്കത്തെത്തുടര്‍ന്ന് അയിലൂര്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സ്വതന്ത്രനായി മത്സരരംഗത്ത് ..

election

ചിറ്റൂരിലെ പ്രതിസന്ധിക്ക് അയവ്; 28-ാം വാർഡിൽ കെ. മധു സ്ഥാനാർഥി

പാലക്കാട്: ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി നിലനിന്ന പ്രതിസന്ധി അവസാനിച്ചു. ..

election

മണ്ണൂരിലുൾപ്പെടെ 40 സീറ്റുകളിൽ സി.പി.ഐ. തനിയെ

പാലക്കാട്: മണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലുള്‍പ്പെടെ നാല്പതോളം തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ സി.പി.ഐ. തനിച്ചുമത്സരിക്കും ..

election

തൃത്താല ബ്ലോക്കില്‍ പോരാട്ടം കനക്കും

കൂറ്റനാട്: തദ്ദേശതിരഞ്ഞെടുപ്പില്‍ തൃത്താല ബ്ലോക്കില്‍ ഇക്കുറി കടുത്ത പോരാട്ടമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍നിന്ന് ..

election

യു.ഡി.എഫ്: ചിറ്റൂരിലെ സ്ഥാനാർഥി പ്രശ്‌നം രൂക്ഷമാകുന്നു

പാലക്കാട്: ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലേക്ക് കാലാവധി അവസാനിച്ച കൗണ്‍സില്‍ ചെയര്‍മാന്‍ കെ. മധുവിന് സ്ഥാനാര്‍ഥിത്വവും ..

election

ഭര്‍ത്താവ് 13-ാം വാര്‍ഡിലും ഭാര്യ 14-ാം വാര്‍ഡിലും സ്ഥാനാര്‍ഥികള്‍

തെങ്കര: ജീവിതത്തിലെ ഒരുമ തിരഞ്ഞെടുപ്പിലും ഇവര്‍ക്കുണ്ട്. തെങ്കരപഞ്ചായത്തിലെ 13-ാം വാര്‍ഡ് വെളാരംകുന്നില്‍ മത്സരിക്കുന്ന ..

election

വേനൽച്ചൂടും പ്രചാരണച്ചൂടും

ഷൊര്‍ണൂര്‍: വേനല്‍ച്ചൂട് കനത്തതാണെങ്കിലും സ്ഥാനാര്‍ഥികളുടെ മനസ്സിലെ ചൂട് അതിലും വലുതാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള ..

ELECTION

പട്ടഞ്ചേരി വികസനമുന്നണിയില്ല; സ്ഥാനാർഥികൾ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കും

പാലക്കാട്: പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍ വികസനമുന്നണി സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ് കൈപ്പത്തിചിഹ്നത്തില്‍ മത്സരിക്കും ..

election

പുതുക്കോട്ട് പോരിന് നാല് ദമ്പതിമാർ

പുതുക്കോട്: പുതുക്കോട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായി നാല് ദമ്പതിമാര്‍ മത്സരരംഗത്ത് ..

election

പട്ടികയിൽനിന്ന് വെട്ടി; അയിലൂരിൽ സി.പി.എം. വിമതർ മത്സരരംഗത്ത്

അയിലൂര്‍: ബ്രാഞ്ച് കമ്മിറ്റികളുടെ ശുപാര്‍ശ മേല്‍ക്കമ്മിറ്റികള്‍ വെട്ടി പുതിയ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതില്‍ ..

vote

സൂക്ഷ്മപരിശോധന 188 പത്രികകൾ തള്ളി; അവശേഷിക്കുന്നത് 13554 പത്രികകൾ

പാലക്കാട്: തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായ വെള്ളിയാഴ്ച നിരസിച്ചത് ..

election

സ്ഥാനാർഥിനിർണയത്തിൽ പ്രതിഷേധം; കൊടുവായൂരിൽനിന്ന് 12 സ്ഥാനാർഥികൾ ഡി.സി.സി. ഓഫീസിലെത്തി

പാലക്കാട്: സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊടുവായൂരില്‍നിന്ന് 12 യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ ..

election

അച്ഛന്‍ പതിനഞ്ചാം വാര്‍ഡിലും മകള്‍ പത്താംവാര്‍ഡിലും സ്ഥാനാര്‍ഥികള്‍

ആലത്തൂര്‍: അച്ഛന്‍ പതിനഞ്ചാംവാര്‍ഡിലും മകള്‍ പത്താംവാര്‍ഡിലും ആലത്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ യു.ഡി.എഫ് ..

election

ഡോക്ടർ പുറത്താണ്...

കൂറ്റനാട്: സ്റ്റെതസ്‌കോപ്പും കഴുത്തില്‍ത്തൂക്കി പൊതുരംഗത്തേക്ക് ചുവടുവെക്കുകയാണ് നാഗലശ്ശേരിയിലെ ഈ യുവ വനിതാസ്ഥാനാര്‍ഥി ..

election

ജില്ലയില്‍ ആകെ ലഭിച്ചത് 13,733 പത്രികകള്‍; അവസാനദിവസം 5,303

പാലക്കാട്: നാമനിർദേശപത്രികകൾ സമർപ്പിക്കേണ്ട അവസാനദിനമായ വ്യാഴാഴ്ച ജില്ലയിൽ നഗരസഭ, ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിലായി ലഭിച്ചത് ..

election

ഒറ്റപ്പാലത്ത് വിമതർക്കും വിമതൻ

ഒറ്റപ്പാലം: നഗരസഭയിലെ സി.പി.എം. വിമതരായ സ്വതന്ത്രമുന്നണിക്കും വിമതസ്ഥാനാര്‍ഥി. വാര്‍ഡ് 28 കണ്ണിയംപുറം കിള്ളിക്കാവിലാണ് സ്വതന്ത്രമുന്നണി ..

flag

എൽ.ഡി.എഫ്. മികച്ച പ്രകടനം നടത്തുമെന്ന് സി.കെ. രാജേന്ദ്രൻ

പാലക്കാട്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജില്ലയിലുണ്ടായ തിരിച്ചടി തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കില്ലെന്ന് ..

election

ആദ്യം പത്രികസമർപ്പണം, മുന്നണി പിന്നീട്; ധാരണയിലെത്താനാകാതെ എ.ഐ.എ.ഡി.എം.കെ.

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസരം കഴിഞ്ഞിട്ടും മുന്നണിസംവിധാനത്തില്‍ മത്സരിക്കുന്നതില്‍ ..

election

യു.‍ഡി.എഫ്. സ്ഥാനാർഥിനിർണയം; ‘നാലുവട്ടം’ വലയിൽ കുടുങ്ങിയവരും കുടുങ്ങാത്തവരും

പാലക്കാട്: സ്ഥാനാർഥിനിർണയം യു.ഡി.എഫിൽ ഏറെക്കുറെ പൂർത്തിയായപ്പോൾ നാലുവട്ടം മത്സരിച്ചവർക്ക് സീറ്റില്ലെന്ന നിലപാടിൽ പുറത്തായവരേക്കാളേറെപ്പേർ ..

kpcc

മഹിളാകോൺഗ്രസ് ജില്ലാസെക്രട്ടറി രാജിവെച്ചു

ഷൊര്‍ണൂര്‍: സ്ഥാനാര്‍ഥിപ്പട്ടികയില്‍ ന്യൂനപക്ഷത്തെ പരിഗണിച്ചില്ലെന്ന് ആരോപിച്ച് മഹിളാകോണ്‍ഗ്രസ് ജില്ലാസെക്രട്ടറി ..

election

ജോസ് വിഭാഗത്തിന് 'ബ്ലോക്കി'ൽ സീറ്റില്ല

പാലക്കാട്: യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് ഇക്കുറി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ..

election

ഒറ്റപ്പാലത്ത് സ്വതന്ത്രമുന്നണിക്ക് കൈകൊടുത്ത് യു.ഡി.എഫ്.

ഒറ്റപ്പാലം: നഗരസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും സി.പി.എം.വിമതരായ സ്വതന്ത്രമുന്നണിയും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായി. ആകെയുള്ള ..

2

പാലക്കാട് ബി.ജെ.പി. ഭൂരിപക്ഷം നേടുമെന്ന് ഇ. കൃഷ്ണദാസ്

പാലക്കാട്: എന്‍.ഡി.എ. മുന്നണിക്ക് നേതൃത്വംനല്‍കുന്ന ബി.ജെ.പി. ഇക്കുറി പാലക്കാട് നഗരസഭയില്‍ 38 സീറ്റുകള്‍ നേടുമെന്ന് ..

kpcc

യു.ഡി.എഫ്. പട്ടിക:സുമേഷ് അച്യുതൻ പുറത്ത്

പാലക്കാട്: കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് സീറ്റിലെ യു.ഡി.എഫ്. സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് ‌പുറത്തിറക്കിയപ്പോൾ ഐ ഗ്രൂപ്പിലെ ..

election

പാലക്കാട് നഗരസഭാ സ്ഥാനാർഥിപ്പട്ടിക:കോൺഗ്രസിൽ അസംതൃപ്തി പടരുന്നു

പാലക്കാട്: ഒടുവില്‍, പാലക്കാട് നഗരസഭയില്‍ യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അവസാനപട്ടികയും പുറത്തുവന്നപ്പോള്‍ ..

election

മുണ്ടൂരിലെ എല്‍.ഡി.എഫില്‍ തര്‍ക്കം: സി.പി.എം-സി.പി.ഐ. ധാരണയില്ല

മുണ്ടൂര്‍: ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് സീറ്റുചര്‍ച്ച പുരോഗമിക്കുന്നതിനിടെ മുണ്ടൂരിലെ എല്‍.ഡി.എഫില്‍ അസ്വാരസ്യം ..

election

തെങ്കരയില്‍ യു.ഡി.എഫിന് വിമതഭീഷണി

തെങ്കര: പഞ്ചായത്തിലെ എട്ടാംവാര്‍ഡ് തെങ്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരേ തെങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ ..

election

പ്രചാരണം: വാഹനത്തിന് പെർമിറ്റ് ഇല്ലെങ്കിൽ പിടിവീഴും

പാലക്കാട്: സ്ഥാനാർഥിക്ക്‌ ഏതുവാഹനത്തിലും പ്രചാരണത്തിനെത്താം. പക്ഷേ, ഈ വാഹനത്തിന് വരണാധികാരി നൽകുന്ന പെർമിറ്റില്ലെങ്കിൽ കുടുങ്ങും ..

kpcc

കെ. മധുവിന്റെ സ്ഥാനാര്‍ഥിത്വം: കെ.പി.സി.സി. ഇടപെട്ടേക്കും

ചിറ്റൂര്‍: ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് നിലവിലെ ചെയര്‍മാന്‍കൂടിയായ ..

election

ലക്കിടി-പേരൂരില്‍ കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി എല്‍.ഡി.എഫ്. സ്വതന്ത്രന്‍

ലക്കിടി: ലക്കിടി-പേരൂര്‍ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നേ കളംമാറ്റം. മുന്‍ ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ..

VK Sreekandan MP

ജില്ലാ പഞ്ചായത്ത് യു.ഡി.എഫ്. നേടുമെന്ന് ശ്രീകണ്ഠന്‍

പാലക്കാട്: അഴിമതിരഹിതഭരണം വാഗ്ദാനംചെയ്ത് അധികാരത്തിലെത്തിയ എല്‍.ഡി.എഫും ബി.ജെ.പി.യും കുടുംബശ്രീ യൂണിറ്റുകളെപ്പോലും വെട്ടിപ്പിനുപയോഗിച്ചെന്ന് ..

M R Murali

ഷൊര്‍ണൂരില്‍ സിപിഎം പട്ടികയില്‍ എം.ആര്‍ മുരളി ഇല്ല; ജയപ്രകാശ് അധ്യക്ഷ സ്ഥാനാര്‍ഥി

ഷൊര്‍ണൂര്‍: തിരുത്തലുകളും പുനഃപരിശോധനയുമില്ലാതെ സി.പി.എം. ഷൊര്‍ണൂര്‍ നഗരസഭയുടെ സ്ഥാനാര്‍ഥിപട്ടികയായി. എം.കെ. ജയപ്രകാശ് ..

local body election

ജനാധിപത്യമാണ് ശക്തി

കാലാവധി അവസാനിച്ച ജില്ലാ പഞ്ചായത്തിലെ മുതിര്‍ന്ന അംഗമായിരുന്നു കാഞ്ഞിരപ്പുഴ ഡിവിഷനില്‍നിന്നുള്ള സി. അച്യുതന്‍. പറളി ഡിവിഷനില്‍നിന്ന് ..

bjp

ജില്ലാപഞ്ചായത്ത്: എന്‍.ഡി.എ. പട്ടികയായി, ബി.ജെ.പി. 29 സീറ്റില്‍

പാലക്കാട്: ജില്ലാ പഞ്ചായത്തിലേക്കും മികച്ചപ്രകടനം ലക്ഷ്യമിട്ട് മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി എന്‍.ഡി.എ. സ്ഥാനാര്‍ഥിപ്പട്ടിക ..

LDF

ജില്ലാ പഞ്ചായത്ത്: എ.ല്‍ഡി.എഫ് പട്ടികയില്‍ 27 പുതുമുഖങ്ങള്‍

പാലക്കാട്: ജില്ലാ പഞ്ചായത്തില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമാക്കി എല്‍.ഡി.എഫ്. മത്സരത്തിനിറക്കുന്നത് 27 പുതുമുഖങ്ങളെ. വെള്ളിയാഴ്ച ..

cpi

മുന്നണിപ്പോര്: മണ്ണൂരിലും സി.പി.ഐ. തനിച്ച്

പാലക്കാട്: കുമരംപുത്തൂരിനും മണ്ണാര്‍ക്കാട് നഗരസഭയ്ക്കും പിന്നാലെ മണ്ണൂരിലും ഇടതുമുന്നണിയിലെ പ്രാദേശികപ്രശ്‌നങ്ങളെത്തുടര്‍ന്ന് ..

Election

നഗരസഭ തിരിച്ചുപിടിക്കാന്‍ പുതുമുഖങ്ങളുമായി യു.ഡി.എഫ്.

പാലക്കാട്: പാലക്കാട് നഗരസഭ തിരികെപ്പിടിക്കാന്‍ പുതുമുഖങ്ങളെ അണിനിരത്തി യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ചു ..

election

കച്ചമുറുക്കി പുതുശ്ശേരി വ്യവസായ മേഖല

കഞ്ചിക്കോട്: ദേശീയപാതയോട് ചേര്‍ന്ന് 122.84 ചതുരശ്ര കിലോമീറ്ററില്‍ സംസ്ഥാനാതിര്‍ത്തിയായ വാളയാര്‍ മുതല്‍ മലമ്പുഴയുടെ ..

2

സി.പി.എം. വിട്ട ബ്ലോക്ക് പഞ്ചായത്തംഗം ബി.ജെ.പി.യിൽ

ഒറ്റപ്പാലം: സി.പി.എം. വിട്ട ബ്ലോക്ക് പഞ്ചായത്തംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു. സി.പി.എം. വാണിവിലാസിനി ബ്രാഞ്ചംഗവും കര്‍ഷകസംഘം ..

ldf

പാലക്കാട്‌ കൂടുതൽ ഇടതുസ്വതന്ത്രർ കളത്തിലേക്ക്

പാലക്കാട്: യു.ഡി.എഫിന്റെയും എന്‍.ഡി.എ.യുടെയും സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ എല്‍.ഡി.എഫ്. ജില്ലയില്‍ ..