കൊച്ചി : കൊച്ചിയില്‍ യു.ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍ വേണുഗോപാല്‍ തോറ്റു. ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ഥിയോടാണ് വേണുഗോപാല്‍ തോറ്റത്. യുഡിഎഫിന് കൊച്ചയിൽ ഹാട്രിക് വിജയം നേടാനായാലും അതിന് ഇനി തിളക്കം കുറിയും.

content highlights: UDF mayor candidate defeat in Kochi corporation